Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരവധി യാത്രക്കാരുമായി ഓടവേ കൊൽക്കത്ത മെട്രോയിൽ തീപിടിത്തം; പരിഭ്രാന്തരായി യാത്രക്കാർ

നിരവധി യാത്രക്കാരുമായി ഓടവേ കൊൽക്കത്ത മെട്രോയിൽ തീപിടിത്തം; പരിഭ്രാന്തരായി യാത്രക്കാർ

കൊൽക്കത്ത: കൊൽക്കത്ത മെട്രോയിൽ തീപിടുത്തം. നൂറു കണക്കിന് യാത്രക്കാരേയും കൊണ്ട് ഓടിക്കൊണ്ടിരുന്ന കൊൽക്കത്ത മെട്രോയുടെ കോച്ചുകളിലൊന്നിൽ തീപിടിത്തമുണ്ടായത് യാത്രക്കാരെ പരിഭ്രാന്തരാക്കി. റബീന്ദ്ര സദൻ-മൈതാൻ സ്‌റ്റേഷനകൾക്കിടയിൽ എത്തിയപ്പോഴായിരുന്നു സംഭവം.

തിരക്കേറിയ സമയത്താണ് തീപിടിത്തമുണ്ടായതെങ്കിലും അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്‌നിരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വളരെ പെട്ടെന്ന് തീ അണച്ചിരുന്നു. പശ്ചിമ ബംഗാൾ അഗ്‌നിരക്ഷാ സേനയും കൊൽക്കത്ത പൊലീസിന്റെ ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തുണ്ടായിരുന്നു. യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP