Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേന്ദ്രസർക്കാരിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ തൊഴിൽ വിജ്ഞാപനം; കേന്ദ്ര സർക്കാരിന് കീഴിൽ ഇങ്ങനെയൊരു സ്ഥാപനമില്ലെന്ന് പി.ഐ.ബി

കേന്ദ്രസർക്കാരിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ തൊഴിൽ വിജ്ഞാപനം; കേന്ദ്ര സർക്കാരിന് കീഴിൽ ഇങ്ങനെയൊരു സ്ഥാപനമില്ലെന്ന് പി.ഐ.ബി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറപ്പെടുവിച്ചതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ തൊഴിൽ വിജ്ഞാപനമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ട്വിറ്ററിലൂടെയാണ് വ്യാജ വിജ്ഞാപനത്തെക്കുറിച്ച് പി.ഐ.ബി അറിയിച്ചത്.

കേന്ദ്ര സർക്കാരിന് കീഴിൽ ഇങ്ങനെയൊരു സ്ഥാപനമില്ലെന്നും ഇത്തരം വിജ്ഞാപനങ്ങളെ കരുതിയിരിക്കണമെന്നും പി.ഐ.ബി അറിയിച്ചു.

'കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന ബയോ കെമിക് എഡ്യുക്കേഷൻ ഗ്രാന്റ് കമ്മീഷൻ ഒരു വ്യാജ സ്ഥാപനമാണ്. ഇതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റേയോ ഭാരത സർക്കാരിന്റേയോ യാതൊരു അംഗീകാരവും ഇല്ല'- യുജിസി സെക്രട്ടറി ഡോ. ജസ്പാൽ സിങ് സന്ധു പ്രസ്താവനയിൽ വ്യക്തമാക്കി.

A notification issued by 'Bio Chemic Education Grant Commission' is claiming to offer employment under the Government of India. #PIBFactCheck: This organization is #Fake and is projecting itself to be a body of the Government of India.

Read here https://t.co/7BjC0dnlDr pic.twitter.com/NoyvbT8gp9

— PIB Fact Check (@PIBFactCheck) April 13, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP