Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സവർക്കർ പരാമർശം: രാഹുൽ ഗാന്ധി മാപ്പ് പറയണം; ഉദ്ധവ് താക്കറെ വിളിച്ച ചായ സൽക്കാരത്തിൽ ബിജെപി പങ്കെടുക്കില്ലെന്നും ദേവേന്ദ്ര ഫട്‌നവിസ്

സവർക്കർ പരാമർശം: രാഹുൽ ഗാന്ധി മാപ്പ് പറയണം; ഉദ്ധവ് താക്കറെ വിളിച്ച ചായ സൽക്കാരത്തിൽ ബിജെപി പങ്കെടുക്കില്ലെന്നും ദേവേന്ദ്ര ഫട്‌നവിസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച ചായ സൽക്കാരത്തിൽ ബിജെപി പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂടിയായ ഫഡ്‌നാവിസ് പറഞ്ഞു.

ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശം. റേപ്പ് ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണെന്നായിരുന്നു രാഹുലിന്റെ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP