Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശിവകുമാറിനെ കാണണ്ട! കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും അനുമതി നിഷേധിച്ചു; അഭിഭാഷകർക്ക് കാണാം അവർക്കൊപ്പം വരുന്നവർ കാണണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ

ശിവകുമാറിനെ കാണണ്ട! കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും അനുമതി നിഷേധിച്ചു; അഭിഭാഷകർക്ക് കാണാം അവർക്കൊപ്പം വരുന്നവർ കാണണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ഡി.കെ ശിവകുമാറിനെ കാണാൻ കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും അനുമതി നിഷേധിച്ചു. തങ്ങളുടെ കസ്റ്റഡിയിലുള്ളപ്പോൾ അഭിഭാഷകർക്ക് ശിവകുമാറിനെ കാണാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അവർക്കൊപ്പം എത്തുന്നവർക്ക് അനുമതി നൽകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നേതാക്കൾക്കുമാണ് ജയിൽ അധികൃതർ അനുമതി നിഷേധിച്ചത്.ഡി.കെ ശിവകുമാറിനെ കാണാൻ അനുവദിക്കാത്തതിൽ ബിജെപിയെ വിമർശിച്ച് അഹമ്മദ് പട്ടേൽ രംഗത്തുവന്നു.സമ്പദ്വ്യവസ്ഥ അപകടാവസ്ഥയിലായിരിക്കുമ്പോൾ സർക്കാരിന്റെ മുൻഗണന പ്രതിപക്ഷത്തെ ഭയപ്പെടുത്തുക മാത്രമായി. ഇത് നിർഭാഗ്യകരമാണെന്ന് അഹമ്മദ് പട്ടേൽ ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP