Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെള്ളം എന്നു കരുതി കുടിച്ചത് സാനിറ്റൈസർ; അബദ്ധം പറ്റിയത് ബ്രിഹൻ മുംബൈ കോർപ്പറേഷൻ ജോയിന്റ് മുൻസിപ്പൽ കമ്മീഷണർക്ക്

വെള്ളം എന്നു കരുതി കുടിച്ചത് സാനിറ്റൈസർ; അബദ്ധം പറ്റിയത് ബ്രിഹൻ മുംബൈ കോർപ്പറേഷൻ ജോയിന്റ് മുൻസിപ്പൽ കമ്മീഷണർക്ക്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വെള്ളം എന്നു കരുതി സാനിറ്റൈസർ കുടിച്ച് ജോയിന്റ് മുൻസിപ്പൽ കമ്മീഷണർ. ബ്രിഹൻ മുംബൈ കോർപ്പറേഷൻ ജോയിന്റ് മുൻസിപ്പൽ കമ്മീഷണർ രമേഷ് പവാറിനാണ് അബദ്ധം പിണഞ്ഞത്. മുൻസിപ്പാലിറ്റിയുടെ ബജറ്റ് യോഗത്തിനിടെയാണ് സംഭവം. രമേഷ് പവാർ സാനിറ്റൈസർ കുടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വാർത്താ ഏജൻസിയായ എഎൻഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അബദ്ധത്തിൽ സാനിറ്റൈസർ കുടിക്കുന്ന രമേഷിനെ ജീവനക്കാരൻ തടയുന്നതും പിന്നീട് വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP