Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പടെ 108 ജീവനക്കാർ ക്വാറന്റൈനിൽ; നടപടി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ ഗംഗാ രാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 108 ജീവനക്കാർ ക്വാറന്റൈനിൽ. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇവരെ ക്വാറന്റൈൻ ചെയ്തത്.

രോഗികളുടെ രണ്ടാം സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 108 പേരിൽ 85 പേർ വീട്ടിൽ ഐസലേഷനിലും 23 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP