Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ദീപിക പദുക്കോൺ എത്തിയത് കറുത്ത വസ്ത്രം ധരിച്ച്; വിദ്യാർത്ഥികളോടൊപ്പം 10 മിനുട്ട് ചെലവഴിച്ച അവർ പക്ഷേ സംസാരിക്കാൻ തയാറായില്ല; സന്ദർശനത്തിന് പിന്നാലെ ദീപികയുടെ സിനിമകൾ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ബിജെപിയും രംഗത്ത്; 'തുകഡേ തുകഡേ' ഗ്യാങ്ങിനും 'അഫ്‌സൽ ഗ്യാങ്ങിനും' ദീപിക പിന്തുണ ബിജെപി നേതാവ് തജീന്ദർ പാൽ സിങ്; ജെഎൻയുവിൽ വിവാദം കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ ജെഎൻയു സന്ദർശിച്ചു.രാത്രി 7.45ഓടെ യൂനിവേഴസിറ്റിയിലെത്തിയ ദീപിക വിദ്യാർത്ഥികളോടൊപ്പം 10 മിനുട്ട് ചെലവഴിച്ചു. എന്നാൽ, വിദ്യാർത്ഥികളെ അഭിസംബോധന ചെയത സംസാരിക്കാൻ അവർ തയാറായില്ല.

വിദ്യാർത്ഥികൾക്കുള്ള ഐക്യദാർഢ്യവുമായി കറുത്ത വസത്രം ധരിച്ച് താരം യൂനിവേഴസിറ്റി ക്യാമ്പസിലെത്തിയത്. ആസാദി വിളികളോടെയാണ് ജെഎൻയു ദീപികയെ സ്വാഗതം ചെയതത്. ബോളിവുഡിൽ നിന്ന ജെ.എൻ.യു സമരത്തിന പിന്തുണയേറുന്നതിനിടെയാണ ദീപിക ക്യാമ്പസിലേക്ക നേരിട്ടെത്തയത്.

ദീപികയുടെ സന്ദർശനത്തിന് പിന്നാലെ അവരുടെ സിനിമകൾ ബഹിഷകരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവും രംഗത്തെത്തി. ജെഎൻയുവിലെ തുകഡേ തുകഡേ ഗ്യാങ്ങിനും അഫസൽ ഗ്യാങ്ങിനും ദീപിക പിന്തുണ നൽകിയിരിക്കുകയാണ. അതിനാൽ അവരുടെ സിനിമകൾ ബഹിഷകരിക്കണമെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP