Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കംമ്പ്യൂട്ടർ സിപിയുവിൽ കടത്താൻ ശ്രമിച്ചത് ലക്ഷങ്ങൾ വിലവരുന്ന സ്വർണം; ചെന്നൈയിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

കംമ്പ്യൂട്ടർ സിപിയുവിൽ കടത്താൻ ശ്രമിച്ചത് ലക്ഷങ്ങൾ വിലവരുന്ന സ്വർണം; ചെന്നൈയിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കംമ്പ്യൂട്ടറിന്റെ സിപിയുവിൽ ഒളിച്ചുകടത്തിയ ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണം പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. രണ്ട് സിപിയുകളിലായി 748 ഗ്രാം സ്വർണ്ണമാണ് ഒളിച്ചുകടത്താൻ ശ്രമിച്ചത്. ഏതാണ് 29.3 ലക്ഷം രൂപ വില വരുന്നതാണ് സ്വർണം എന്നാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP