Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.യു.ഇ.ടി നാലാംഘട്ടം: 11,000 വിദ്യാർത്ഥികളുടെ പരീക്ഷ ഓഗസ്റ്റ് 30ലേക്ക് മാറ്റി

സി.യു.ഇ.ടി നാലാംഘട്ടം: 11,000 വിദ്യാർത്ഥികളുടെ പരീക്ഷ ഓഗസ്റ്റ് 30ലേക്ക് മാറ്റി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യു.ജിയുടെ നാലാംഘട്ടത്തിൽ 11,000 വിദ്യാർത്ഥികളുടെ പരീക്ഷ തീയതി ഓഗസ്റ്റ് 30ലേക്ക് മാറ്റി. വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരമുള്ള പരീക്ഷ കേന്ദ്രം അനുവദിച്ചതിന്റെ ഫലമായാണ് ഈ മാറ്റമെന്ന് അധികൃതർ പറഞ്ഞു.

നേരത്തെ നിശ്ചയിച്ച പ്രകാരം നാലാംഘട്ടത്തിൽ ഓഗസ്റ്റ് 17-20നാണ് പരീക്ഷ. ഇതിൽ 3.72 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP