Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്ത് ഒരു കോവിഡ് മരണം കൂടി; ശനിയാഴ്ച മരിച്ച അതിരമ്പുഴ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. ശനിയാഴ്ച മരിച്ച അതിരമ്പുഴ സ്വദേശിനി റോസമ്മ പൈലിക്ക് (94) രോഗം സ്ഥിരീകരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നു കിടപ്പിലായിരുന്നു ഇവർ. വീടിനുള്ളിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

റോസമ്മയുടെ രണ്ട് മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP