Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പരിശോധനകളുടെ നിരക്ക് പകുതിയാക്കി കുറച്ചു; നിരക്കിൽ 2,750 രൂപയുടെ ഇളവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് പരിശോധനകളുടെ നിരക്ക് സർക്കാർ പകുതിയാക്കി കുറച്ചു. ആർടിപിസിആർ പരിശോധനയുടെ നിരക്ക് 2,750 രൂപയായാണ് കുറച്ചത്.ട്രൂനാറ്റ് ഒന്നാം ഘകട്ടത്തിൽ പോസിറ്റീവ് ആയവർക്കുള്ള രണ്ടാംഘട്ട പരിശോധനാ നിരക്ക് മൂവായിരത്തിൽനിന്ന് 1500 രൂപയാക്കി കുറച്ചു. ആദ്യഘട്ട ട്രൂനാറ്റ് പരിശോധനയുടെ നിരക്ക് 1,500 രൂപയായി തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP