Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാല് സിആർപിഎഫ് ജവാന്മാർക്ക് കോവിഡ്; കോ​വി​ഡ് ബാ​ധി​ച്ച സി​ആ​ർ‌​പി​എ​ഫ് ജ​വാ​ൻ​മാ​രു​ടെ എ​ണ്ണം 363 ആ​യി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) നാല് ജവാന്മാർക്ക് കൂടി കോവിഡ്. ഇതോടെ കോവിഡ് ബാധിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം 363 ആയി ഉയർന്നു.രോഗം ബാധിച്ച 141 പേർ നിലവിൽ ചികിത്സയിലാണ്. രണ്ട് പേർ മരണപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP