Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

മഹാരാഷ്ട്രയിലെ ഫംഗസ് ബാധ കേരളത്തിലും; കുട്ടികൾ കോവിഡ് രോഗവാഹകരായേക്കാമെന്നും മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ ഫംഗസ് ബാധ കേരളത്തിലും; കുട്ടികൾ കോവിഡ് രോഗവാഹകരായേക്കാമെന്നും മുഖ്യമന്ത്രി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോർട്ടു ചെയ്ത ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും അപൂർവമായി കണ്ടുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വരുന്നതിനു മുൻപും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതാണ്. മെഡിക്കൽ ബോർഡ് കൂടുതൽ പരിശോധന നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികൾ കോവിഡ് രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗംവന്നാലും ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകാം. ഇക്കാര്യത്തിൽ അനാവശ്യ ഭീതിപരത്തരുത്. മുതിർന്നവരുമായി ഇടപെടൽ കുറയ്ക്കുക, മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP