Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പേർക്ക് കോവിഡ്; 70 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്; പ്രതിദിന കണക്കിൽ മുന്നിൽ തമിഴ്‌നാടും കേരളവു

രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പേർക്ക് കോവിഡ്; 70 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്; പ്രതിദിന കണക്കിൽ മുന്നിൽ തമിഴ്‌നാടും കേരളവു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 70 ദിവസത്തെ എറ്റവും കുറഞ്ഞ പ്രതിദിന രോഗബാധാ കണക്കാണ് ഇത്. 4002 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 4.39 ശതമാനമാണ്. രോഗമുക്തി നിരക്ക് 95.07 ശതമാനവും.

15,759 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്‌നാടും, 14,233 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളവുമാണ് പ്രതിദിന കണക്കുകളിൽ മുകളിൽ. മഹാരാഷ്ട്രയിൽ 11,766 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രോഗബാധ എറ്റവും രൂക്ഷമായ സംസ്ഥാനത്ത് മാത്രം 2617 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2,213 കേസുകൾ മുമ്പേ മരിച്ചിട്ടും കണക്കിൽ ഉൾപ്പെടാതെ പോയതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP