Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

മധ്യപ്രദേശിൽ 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉടൻ ക്ലാസുകൾ ആരംഭിക്കും; ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ളവർക്ക് ഉടൻ ക്ലാസുകൾ ആരംഭിക്കില്ലെന്നും മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ

മധ്യപ്രദേശിൽ 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉടൻ ക്ലാസുകൾ ആരംഭിക്കും; ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ളവർക്ക് ഉടൻ ക്ലാസുകൾ ആരംഭിക്കില്ലെന്നും മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ

മറുനാടൻ ഡെസ്‌ക്‌

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ 2021 മാ​ർ​ച്ച് 31 വ​രെ ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ തു​റ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യു​ള്ള അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​ല്ല. പ​ക​രം ഇ​വ​രു​ടെ പ്രോ​ജ​ക്ടു​ക​ൾ വി​ല​യി​രു​ത്തും. 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​ക​ൾ​ക്കാ​യി ഉ​ട​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ൻ​പ​ത്, 11 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സ​വും ക്ലാ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അറിയിച്ചു. കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP