Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആവശ്യമെങ്കിൽ പരീക്ഷാഹാളിൽ മാസ്‌ക് ധരിച്ചെത്താൻ വിദ്യാർത്ഥികളോട് സിബിഎസ്ഇ; നടപടി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ

ആവശ്യമെങ്കിൽ പരീക്ഷാഹാളിൽ മാസ്‌ക് ധരിച്ചെത്താൻ വിദ്യാർത്ഥികളോട് സിബിഎസ്ഇ; നടപടി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷാ ഹാളിൽ ആവശ്യമെങ്കിൽ മാസ്‌ക് ധരിച്ചെത്താൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകി സിബിഎസ്ഇ. ഡൽഹിയിൽ 19 പേർക്ക് കോവിഡ് വൈറസ് ബാധിച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ നടപടി.

ചൈന, ഇറ്റലി ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് നിലനിൽക്കുന്നുണ്ട്. വിദേശത്തുനിന്നെത്തിയവർക്കു വിമാനത്താവളങ്ങളിലും രാജ്യാതിർത്തികളിലും നിരീക്ഷണം ശക്തമാക്കി. കൂടുതൽ ഐസൊലേഷൻ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രമുഖ മൊബൈൽ പേയ്‌മെന്റ സർവ്വീസ് കമ്പനിയായ പേടിഎം നോയിഡയിലേയും ഗുരുഗ്രാമിലേയും ഓഫീസുകൾ അടച്ചിട്ടു. പേടിഎമ്മിലെ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇയാൾ നേരത്തെ ഇറ്റലി സന്ദർശിച്ചിരുന്നുവെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP