Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

9, 11 ക്ലാസുകളിൽ തോറ്റ വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സി.ബി.എസ്.ഇ; സ്കൂളുകൾക്ക് നിർദ്ദേശം നൽകി

9, 11 ക്ലാസുകളിൽ തോറ്റ വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സി.ബി.എസ്.ഇ; സ്കൂളുകൾക്ക് നിർദ്ദേശം നൽകി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 9, 11 ക്ലാസുകളിൽ തോറ്റ വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സ്കൂളുകൾക്ക് സി.ബി.എസ്.ഇ നിർദ്ദേശം. നേരത്തെ പരീക്ഷയെഴുതിയ കുട്ടികൾക്കും ഇതിനുള്ള അവസരം നൽകണം. മെയ്‌ 13-ന് ഇതേവിഷയം സബന്ധിച്ച് സമാനമായ അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്കൂളുകളും രണ്ടാമത് അവസരം നൽകാൻ തയ്യാറാവുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സി.ബി.എസ്.ഇ പുതിയ നിർദ്ദേശവുമായി രംഗത്തുവന്നത്. ഓൺലൈനായോ ഓഫ്​ലൈനായോ പരീക്ഷകൾ നടത്താനുള്ള സ്വാതന്ത്ര്യം സ്കൂളുകൾക്കുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP