Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പലഹാരങ്ങൾ മുസ്ലിംകൾ ഉണ്ടാക്കിയവയല്ലെന്ന് ബേക്കറിയിൽ പരസ്യം; മതസ്പർദ്ധ വളർത്താൻ ശ്രമിച്ച ബേക്കറി ഉടമ തമിഴ്‌നാട്ടിൽ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിൽ പലഹാരങ്ങൾ മുസ്ലിംകൾ ഉണ്ടാക്കിയവയല്ലെന്ന് പരസ്യം നൽകിയ ബേക്കറി ഉടമ അറസ്റ്റിൽ. ബേക്കറിയിലെ ഭക്ഷണസാധനങ്ങൾ ജൈനമതക്കാർ ആണ് ഉണ്ടാക്കിയതെന്നും മുസ്ലിം ജീവനക്കാർ അല്ലെന്നുമായിരുന്നു പരസ്യം.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം വൈറലായതോടെയാണ് ചെന്നൈയിലെ ടി നഗറിലെ ബേക്കറി ഉടമ അറസ്റ്റിലായത്. സമുദായ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP