Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സി-ടെറ്റ് മാറ്റിവെച്ച് സി.ബി.എസ്.ഇ; പുതിയ തീയതി പ്രഖ്യാപിക്കുക കോവിഡ് നിയന്ത്രണവിധേയമായ ശേഷം

സി-ടെറ്റ് മാറ്റിവെച്ച് സി.ബി.എസ്.ഇ; പുതിയ തീയതി പ്രഖ്യാപിക്കുക കോവിഡ് നിയന്ത്രണവിധേയമായ ശേഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര അദ്ധ്യാപക യോഗ്യതാ പരീക്ഷയായ സി-ടെറ്റ് മാറ്റിവെച്ചതായി സി.ബി.എസ്.ഇ. അറിയിച്ചു. ജൂലായ് അഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. സ്ഥിതി നിയന്ത്രണത്തിലായതിന് ശേഷമാകും ഇനി പരീക്ഷ നടത്തുകയെന്നും പുതിയ തീയതി പിന്നീടറിയിക്കുമെന്നും മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ വ്യാഴാഴ്ച അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP