Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാന് സ്വാതന്ത്ര്യദിന ആശംസ കൈമാറി ബിഎസ്എഫ്; മധുരം സമ്മാനിച്ച് മറുപടിയും

പാക്കിസ്ഥാന് സ്വാതന്ത്ര്യദിന ആശംസ കൈമാറി ബിഎസ്എഫ്; മധുരം സമ്മാനിച്ച് മറുപടിയും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ് : ഇന്നലെ സ്വാതന്ത്ര്യദിനം ആഘോഷിച്ച പാക്കിസ്ഥാന് അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ആശംസയർപ്പിച്ചു. ഗുജറാത്തിലെ കച്ച്, ബനസ്‌കന്ത ജില്ലകൾക്കും രാജസ്ഥാനിലെ ബാർമർ ജില്ലയ്ക്കും സമീപമുള്ള രാജ്യാന്തര അതിർത്തിയിലുള്ള പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന് ആശംസ കൈമാറിയപ്പോൾ പകരം അവർ മധുരപലഹാരങ്ങൾ സമ്മാനിച്ചു.

ജമ്മു,പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ 2,290 കിലോമീറ്റർ അതിർത്തിയിലാണ് ബിഎസ്എഫ് കാവൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP