Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

സ്ട്രോക്ക്; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബി.എസ് ചന്ദ്രശേഖർ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലെന്ന് റിപ്പോർട്ട്

സ്ട്രോക്ക്; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബി.എസ് ചന്ദ്രശേഖർ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലെന്ന് റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ ബി.എസ് ചന്ദ്രശേഖറിനെ സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

15-ാം തീയതി തളർച്ചയും സംസാരിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്കായി 15 വർഷം കളത്തിലിറങ്ങിയ അദ്ദേഹം 58 ടെസ്റ്റുകളിൽ നിന്ന് 29.74 ശരാശരിയിൽ 242 വിക്കറ്റുകൾ വീഴ്‌ത്തിയ താരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP