Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈനീസ് ഭക്ഷണം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി റാംദാസ് അത്താവാലെ; റസ്റ്റോറന്റുകൾ നിരോധിക്കണമെന്നും ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കാനും ആഹ്വാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യാ-ചൈന അതിർത്തിയിലെ സംഘർഷത്തിനു പിന്നാലെ ചൈനീസ് ഭക്ഷണം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രി റാംദാസ് അത്താവാലെ ആണ് ചൈനീസ ഭക്ഷണം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത രംഗത്തെത്തിയത്.

ചൈനീസ് ഉത്പന്നങ്ങൾ ഉപേക്ഷിക്കുന്നതിനെക്കാളും അവരുടെ ഭക്ഷണം ഉപേക്ഷിക്കണം. ചൈനീസ് ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന റസ്റ്റോറന്റുകൾ നിരോധിക്കണമെന്നും ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP