Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202224Saturday

യമുനയിൽ ബോട്ട് മറിഞ്ഞു; നിരവധി യാത്രക്കാരെ കാണാതായി; തെരച്ചിൽ തുടരുന്നു

യമുനയിൽ ബോട്ട് മറിഞ്ഞു; നിരവധി യാത്രക്കാരെ കാണാതായി; തെരച്ചിൽ  തുടരുന്നു

സ്വന്തം ലേഖകൻ

ലക്നൗ: ഉത്തർപ്രദേശിൽ യമുന നദിയിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മറ്റു യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ആരംഭിച്ചു.

ഫത്തേപ്പൂരിൽ നിന്ന് മർക്കയിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്. 20 പേരെ കാണാതായെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP