Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഛത്തീസ്‌ഗഡിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം ; നാലു സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്; സ്ഫോടനം ഇഗ്‌നൈറ്റർ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടർന്ന്

ഛത്തീസ്‌ഗഡിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം ; നാലു സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്; സ്ഫോടനം ഇഗ്‌നൈറ്റർ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

റായ്പൂർ : ഛത്തീസ്‌ഗഡിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. നാലു സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഇഗ്‌നൈറ്റർ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായത്.

റായ്പൂരിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ രാവിലെ 6.30 ഓടെയായിരുന്നു സ്ഫോടനം. പരിക്കേറ്റ ജവാന്മാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ജാർസുഗുഡയിൽ നിന്നും ജമ്മു താവിയിലേക്കുള്ള സ്പെഷൽ ട്രെയിൻ പ്ലാറ്റ്ഫോമിൽ കിടക്കുമ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP