Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടയിൽ പണി കൊടുത്ത് ഹാക്കർമാർ; ബിജെപി വെബ്‌സൈറ്റിൽ നിറച്ചത് ബീഫ് വിഭവങ്ങളുടെ റെസിപ്പി; ഹാക്ക് ചെയ്യപ്പെട്ടത് മതിയായ ഇന്റർനെറ്റ് സുരക്ഷയോ സർട്ടിഫിക്കേഷനോ ഇല്ലാത്തതിനാലെന്ന് ഫ്രഞ്ച് സെക്യൂരിറ്റി റിസർച്ചർ; പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടർന്ന് ബിജെപി ഐടി വിഭാഗവും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന സന്തോഷത്തിൽ രാജ്യത്തെ ബിജെപി പ്രവർത്തകർ ആഘോഷിക്കുന്നതിനിടെ പണി കൊടുത്ത് ഹാക്കർമാർ. ബിജെപി ഡൽഹി പേജ് ഹാക്ക് ചെയ്ത് ബീഫ് വിഭവങ്ങളുടെ പേര് കൊണ്ടും വിഭവങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തുമാണ് ട്രോളന്മാര് പണി കൊടുത്തത്. ഷാഡോ V1P3R എന്ന വിഭാഗമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. മതിയായ സെക്യൂരിറ്റിയോ https സെർട്ടിഫിക്കേഷനോ ഇല്ലാത്തതാണ് പേജിന് വിനയായത്.

ഫ്രഞ്ച് സെക്യൂരിറ്റി റിസർച്ചറായ ട്വിറ്റർ ഹാൻഡിലിൽ എലിയറ്റ് ആൾഡേഴ്‌സൺ എന്ന പേരിൽ അറിയപ്പെടുന്ന ആളാണ് ഇതിന്റെ വിശദാംശങ്ങൾ പങ്ക് വയ്ച്ചത്. വെബ്‌സൈറ്റ് ശരിയാക്കാൻ ഇപ്പോഴും ബിജെപി ഐടി വിഭാഗം ശ്രമം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP