Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

40 പ്രവർത്തകരെ ബിജെപിയിൽ നിന്നും പുറത്താക്കിയത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ; ഉത്തരാഖണ്ഡിൽ കസേര തെറിച്ചത് മണ്ഡലം-ജില്ലാ നേതാക്കൾക്ക്

40 പ്രവർത്തകരെ ബിജെപിയിൽ നിന്നും പുറത്താക്കിയത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ; ഉത്തരാഖണ്ഡിൽ കസേര തെറിച്ചത് മണ്ഡലം-ജില്ലാ നേതാക്കൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ 40 പ്രവർത്തകരെ ബിജെപി പുറത്താക്കി. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ടി ഔദ്യോഗിക ചുമതലകൾ വഹിക്കുന്നവരെയാണ് പുറത്താക്കിയത്.

പാർട്ടി അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ബിജെപി ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡൻഖ് അജയ് ഭട്ട് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി എന്നിവരടക്കമുള്ള നേതാക്കളെയാണ് പുറത്താക്കിയത്. ഒക്ടോബർ ആറ് മുതൽ 16വരെയാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP