Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഹാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 10 ഘട്ടമായി; വിജ്ഞാപനം ഓഗസ്റ്റ് 20ന്; ആദ്യഘട്ട പോളിങ്ങ് സെപ്റ്റംബർ 20 ന്

ബിഹാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 10 ഘട്ടമായി; വിജ്ഞാപനം ഓഗസ്റ്റ് 20ന്; ആദ്യഘട്ട പോളിങ്ങ് സെപ്റ്റംബർ 20 ന്

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ബിഹാറിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പത്തു ഘട്ടമായി നടത്തും. രണ്ടു മാസത്തിലേറെ നീളുന്ന വോട്ടെടുപ്പ് സെപ്റ്റംബർ 20നു തുടങ്ങി നവംബർ 25ന് അവസാനിക്കും. തിരഞ്ഞെടുപ്പു വിജ്ഞാപനം ഓഗസ്റ്റ് 20നു പുറപ്പെടുവിക്കും. ജൂണിൽ നടക്കേണ്ടിയിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കോവിഡ് രണ്ടാം തരംഗം കാരണം നീട്ടിവയ്ക്കുകയായിരുന്നു.

സംസ്ഥാനത്തു കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്നാണു തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനം. നിശ്ചിത കാലാവധിക്കുള്ളിൽ തിരഞ്ഞെടുപ്പു നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പഞ്ചായത്ത് ഉപദേശക സമിതികളുടെ കാലാവധി നീട്ടി നൽകി നിയമസഭ ബിൽ പാസാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP