Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർച്ച് 26 ന് കർഷക സംഘടനകളുടെ ഭാരത് ബന്ദ്; പ്രതിഷേധം കടുപ്പിക്കുന്നത് സമരം നാലുമാസം പിന്നിടുന്നതിന്റെ ഭാഗമായി

മാർച്ച് 26 ന് കർഷക സംഘടനകളുടെ ഭാരത് ബന്ദ്; പ്രതിഷേധം കടുപ്പിക്കുന്നത് സമരം നാലുമാസം പിന്നിടുന്നതിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കർഷക സംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചു. മാർച്ച് 26 നാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം നാലുമാസം പിന്നിടുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം കടുപ്പിക്കുന്നത്.

കാർഷിക നിയമത്തിനെതിരെ സമരം തുടരുമെന്ന് കഴിഞ്ഞ ദിവസം കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും പിൻവലിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. സർക്കാർ വഴങ്ങുന്നതുവരെ പ്രക്ഷോഭം തുടരാനാണ് സംഘടനകളുടെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP