Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യകേന്ദ്രത്തിൽ നിന്ന് വാക്‌സിൻ മോഷ്ടിച്ച്‌വിൽപന; ബെംഗളൂരുവിൽ ആരോഗ്യ പ്രവർത്തക പിടിയിൽ

ആരോഗ്യകേന്ദ്രത്തിൽ നിന്ന് വാക്‌സിൻ മോഷ്ടിച്ച്‌വിൽപന; ബെംഗളൂരുവിൽ ആരോഗ്യ പ്രവർത്തക പിടിയിൽ

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: ആരോഗ്യകേന്ദ്രത്തിൽ നിന്ന് കോവിഡ് വാക്‌സിൻ മോഷ്ടിച്ച്‌
വിൽപന നടത്തിയ ആരോഗ്യ പ്രവർത്തക പിടിയിൽ. ബെംഗളൂരുവിന് സമീപം നെലമംഗലയിലെ ആരോഗ്യകേന്ദ്രത്തിൽ സേവനം അനുഷഠിക്കുന്ന ഗായത്രിയെന്ന ആരോഗ്യ പ്രവർത്തകയാണ് സൗജന്യ വാകസിൻ മോഷടിച്ച വിൽപന നടത്തിയതിന് പിടിയിലായത്.


ഇവർ വാകസിൻ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വിഡിയോ പുറത്തു വന്നിരുന്നു. പ്രതിദിന വാകസിൻ കുത്തിവെപ്പ് കഴിഞ്ഞ ശേഷം ബാക്കി വരുന്ന വാക്‌സിനുകൾ ആശുപത്രിയിൽ നിന്ന് മോഷടിക്കും. ഇത് ആവശ്യക്കാർക്ക മറ്റൊരുസ്ഥലത്ത് വെച്ച് വിതരണം ചെയ്യും.

പരാതികളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ഗായത്രിയിൽ നിന്ന് കോവിഷീൽഡിന്റെ രണ്ട് കുപ്പികൾ കണ്ടെടുത്തു. അനധികൃതമായി സംഭരിച്ചതിനും വാക്‌സിൻ ഡോസുകൾ കരിഞ്ചന്ത നടത്തിയതിനും പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്‌സിൻ ഡോസുകൾ മോഷടിച്ചെന്നാരോപിച്ച ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ആരോഗ്യ പ്രവർത്തകനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയതിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP