Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരണം വരെ തൂക്കിലേറ്റുന്നതിന്റെ സാധുത എന്ത്? ഹർജിയുമായി മലയാളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വധശിക്ഷ നടപ്പിലാക്കുന്നതിനായി മരണം വരെ തൂക്കിലേറ്റുന്ന നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി.

സ്വാതന്ത്ര്യ സമര സേനാനിയും കോട്ടയം സ്വദേശിയുമായ ശ്രീധരൻ നമ്പൂതിരിയാണ് ക്രിമിനൽ നടപടി ചട്ടത്തിലെ 354 (5) വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് ഹർജി നൽകിയത്.

ബ്രിട്ടീഷ് കൊളോണിയൽ രീതിയിലുള്ള പ്രാകൃത ശിക്ഷാരീതിയാണ് ഇപ്പോഴും തുടരുന്നതെന്നും ഇത് ഇന്ത്യൻ ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്നും അഭിഭാഷകരായ ശ്വേത ഗാർഗ്, വിൽസ് മാത്യൂസ് എന്നിവർ മുഖേന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP