Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് ആർഎസ്എസുകാരാണ്; ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനാണ് ഈ പോരാട്ടം.; അപവാദ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അയിഷ റെന്ന

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് ആർഎസ്എസുകാരാണ്; ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനാണ് ഈ പോരാട്ടം.;  അപവാദ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അയിഷ റെന്ന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെയുള്ള അപവാദ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജാമിയ മിലിയ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥിനി അയിഷ റെന്ന.കൂടാതെ, എന്തുവന്നാലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരും.

രാജ്യത്തിന്റെ ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനാണ് ഈ പോരാട്ടം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് ആർഎസ്എസുകാരാണെന്നും അയിഷ മാധ്യമങ്ങളോട് വ്യക്തമാക്കി.

ജാമിയയിലെ പ്രതിഷേധത്തെ തുടർന്ന് മാസ്സ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അയിഷയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അയിഷ പ്രതികരണവുമായി രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP