Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബുർക്കിന ഫാസോയിൽ മുസ്ലിം പള്ളിക്ക് നേരേ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിൽ മുസ്ലിം പള്ളിക്ക് നേരേ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

ഔഗഡൗഗവു: ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിലെ മുസ്ലിം പള്ളിയിലുണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. സൽമോസ്സിയിലുള്ള പള്ളിക്കുനേരെയാണ് ആക്രമണമുണ്ടായത്.

ആയുധധാരികളായ അക്രമികൾ പള്ളിയിൽ അതിക്രമിച്ചു കയറുകയും വെടിയുതിർക്കുകയുമായിരുന്നു.13 പേർ സംഭവസ്ഥലത്തും മൂന്നുപേർ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP