Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്രമണത്തിന് ഗൂഢാലോചന; നാല് ഹിസ്ബുൾ ഭീകരർക്ക് തടവുശിക്ഷ

ആക്രമണത്തിന് ഗൂഢാലോചന; നാല് ഹിസ്ബുൾ ഭീകരർക്ക് തടവുശിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ നടത്താനും ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാനും ഗൂഢാലോചന നടത്തിയ ഭീകരർക്ക് തടവുശിക്ഷ. നാല് ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരരെയാണ് എൻഐഎ തടവുശിക്ഷയ്ക്ക് വിധിച്ചത്.

ഷാഫി ഷാ, മുസാഫർ അഹമ്മദ് ദാർ എന്നിവർക്ക് 12 വർഷം തടവ് ശിക്ഷയും താലിബ് ലാലി, മുഷ്താഖ് അഹ്‌മദ് ലോൺ എന്നിവർക്ക് 10 വർഷത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP