Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നുഴഞ്ഞുകയറി പാക്കിസ്ഥാൻ സ്വദേശി; പിടികൂടി ഇന്ത്യൻ സൈന്യം

നുഴഞ്ഞുകയറി പാക്കിസ്ഥാൻ സ്വദേശി; പിടികൂടി ഇന്ത്യൻ സൈന്യം

മറുനാടൻ ഡെസ്‌ക്‌

ഫിറോസ്പുർ: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലൂടെ നുഴഞ്ഞുകയറിയ പാക്കിസ്ഥാൻ സ്വദേശിയെ സൈന്യം കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ഫിറോസ്പുരിൽ അന്താരാഷ്ട്ര അതിർത്തി അടയാളപ്പെടുത്തുന്ന മുള്ളുവേലികൾക്കിടയിലൂടെയാണ് പാക് സ്വദേശി ഇന്ത്യൻ മേഖലയിലേക്ക് പ്രവേശിച്ചത്. ഫിറോസ്പൂർ ജില്ലയിലെ ഹുസാനിവാലയ്ക്കടുത്തുള്ള ഇന്ത്യൻ പ്രദേശത്തിനകത്ത് 200 മീറ്ററോളം ഇയാൾ സഞ്ചരിച്ചിരുന്നു. ഇതിനിടിയിലാണ് അതിർത്തി സേനയുടെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും പാക് കറൻസി കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP