Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന​ടി കോ​യ​ൽ മാ​ല്ലിക്കിനും കുടുംബാം​ഗങ്ങൾക്കും കോവിഡ്; വീ​ട്ടി​ൽ ക്വാ​റന്റൈനി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് താരം

ന​ടി കോ​യ​ൽ മാ​ല്ലിക്കിനും കുടുംബാം​ഗങ്ങൾക്കും കോവിഡ്; വീ​ട്ടി​ൽ ക്വാ​റന്റൈനി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് താരം

മറുനാടൻ ഡെസ്‌ക്‌

കൊ​ൽ​ക്ക​ത്ത: ബം​ഗാ​ളി ന​ടി കോ​യ​ൽ മാ​ല്ലിക്കിനും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ ന​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കോ​യ​ലി​ന്റെ പി​താ​വും പ്ര​ശ​സ്ത ന​ട​നു​മാ​യ ര​ഞ്ജി​ത്ത് മ​ല്ലി​ക്, മാ​താ​വ് ദീ​പാ മ​ല്ലി​ക്, ഭ​ർ​ത്താ​വും നി​ർ​മാ​താ​വു​മാ​യ നി​സ്പാ​ൽ സിം​ഗ് എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ത​ങ്ങ​ൾ വീ​ട്ടി​ൽ ക്വാ​റന്റൈനി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് കോ​യ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP