Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടി ഹിമാനി ശിവപുരിക്ക് കോവിഡ് ബാധ; താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് താരം

നടി ഹിമാനി ശിവപുരിക്ക് കോവിഡ് ബാധ; താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് താരം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഹിന്ദി സിനിമ-സീരിയൽ നടി ഹിമാനി ശിവപുരിക്ക് കോവിഡ് ബാധ. ഹിമാനി തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലാണ് ഹിമാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും നടി ആവശ്യപ്പെട്ടു. "എനിക്ക് 60 വയസ്സായതിനാൽ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഞാനൊരു പ്രമേഹ രോ​ഗികൂടിയാണ്. ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പോയത്. എവിടെ നിന്നാണ് രോ​ഗം പിടിപ്പെട്ടതെന്ന് അറിയില്ല...മആർക്കും അത് എവിടെ നിന്ന് പകരുമെന്ന് പറയാൻ സാധിക്കില്ല", ഹിമാനി വാർത്താ ഏജൻസിയായ പിറ്റിഐയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP