Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സവർക്കറെ അപമാനിക്കാൻ അനുവദിക്കില്ല'; നടി സ്വര ഭാസ്‌കറിന് വധഭീഷണി കത്ത്; കത്തിന്റെ ഉറവിടം തേടി പൊലീസ്

സവർക്കറെ അപമാനിക്കാൻ അനുവദിക്കില്ല'; നടി സ്വര ഭാസ്‌കറിന് വധഭീഷണി കത്ത്; കത്തിന്റെ ഉറവിടം തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ ബോളിവുഡ് നടി സ്വര ഭാസ്‌കറിന് അജ്ഞാത വധഭീഷണി കത്ത്. മുംബൈയിലെ വെർസോവയിലുള്ള വസതിയിലേക്കാണു കത്ത് അയച്ചത്. ഉടൻ തന്നെ നടി കത്തുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

അജ്ഞാതനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. വീർ സവർക്കറെ അപമാനിക്കുന്നതു രാജ്യത്തെ യുവജനത അനുവദിക്കില്ലെന്നു കത്തിൽ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP