Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചാം ക്ലാസുകാരൻ മരിച്ചു; മരണമടഞ്ഞത് മുംബൈ സ്വദേശി അബ്ദുല്ല സമീർ കാസി

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചാം ക്ലാസുകാരൻ മരിച്ചു; മരണമടഞ്ഞത് മുംബൈ സ്വദേശി അബ്ദുല്ല സമീർ കാസി

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ:യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസുകാരൻ മരിച്ചു. മുംബൈ സ്വദേശിയും ഷാർജ ഇന്ത്യാ ഇന്റർനാഷണൽ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ അബ്ദുല്ല സമീർ കാസിയാണ് മരിച്ചത്.

ഷാർജ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. മെയ്‌ 24നാണ് അപകടമുണ്ടായത്. ഫ്‌ളാറ്റിന് താഴെ കളിച്ചുകൊണ്ടിരിക്കെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP