INDIA+
-
ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തില്ല; സെൻസസിൽ പിന്നാക്ക വിഭാഗക്കാർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നത് സാങ്കേതികമായ വെല്ലുവിളികൾ ഉണ്ടാക്കുന്നതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
September 24, 2021ന്യൂഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്തില്ലെന്ന് കേന്ദ്ര സർക്കാർ. സെൻസസിൽ പിന്നാക്ക വിഭാഗക്കാർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നത് സാങ്കേതികമായ വെല്ലുവിളികൾ ഉണ്ടാക്കുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ സാമൂഹിക...
-
പൊലീസ് നരനായാട്ടിനെതിരെ ജനരോഷം; അസമിൽ സംസ്ഥാന വ്യാപക ബന്ദ് പൂർണം
September 24, 2021ഗുവാഹതി: അസമിലെ ധറാങ്ങിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. ഓൾ അസം മൈനോറിറ്റി സ്റ്റുഡന്റ്സ് യൂനിയൻ, ജംഇയ്യത്തെ ഉലമ എന്നീ സം...
-
നക്സൽ ആക്രമണം തടയണം; പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ ആഭ്യന്തര മന്ത്രാലയം; കൂടിക്കാഴ്ച്ച ഞായറാഴ്ച്ച
September 24, 2021ന്യൂഡൽഹി: നക്സൽ ആക്രമണം നേരിടുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ ഞായറാഴ്ച ഉന്നതതല യോഗം ചേരും. സംസ്ഥാനങ്ങളുടെ സുരക്ഷിതമായ ഭാവിയെക്കുറിച്ചാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെ...
-
വ്യോമസേന സഹമേധാവിയായി എയർ മാർഷൽ സന്ദീപ് സിങ് ചുമതലയേൽക്കും; പുതിയ സഹമേധാവിയെയും, കമാൻഡർമാരെയും പ്രഖ്യാപിച്ച് ഇന്ത്യൻ വ്യോമസേന
September 24, 2021ന്യൂഡൽഹി: അടുത്ത വ്യോമസേന മേധാവി വിവേക് റാം ചൗധരിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സഹമേധാവിയെയും രണ്ട് കമാൻഡർമാരെയും സേന പ്രഖ്യാപിച്ചു.വ്യോമസേന സഹമേധാവിയായി എയർ മാർഷൽ സന്ദീപ് സിങ് ചുമതലയേൽക്കും. രണ്ട് വർഷത്തെ സേവനത്തിനു ശേഷം എയർ മാർഷൽ ആർ.കെ.എസ് ബദൗരിയ വ...
-
കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി; കാലാവധി ദീർഘിപ്പിച്ചത് ഒരു വർഷത്തേക്ക്
September 24, 2021ന്യൂഡൽഹി: കേന്ദ്രസർക്കാർ രൂപീകരിച്ച കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി നീട്ടി. 2019 ൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ഒരു വർഷത്തേക്കാണ് നീട്ടിയത്. കോർപറേറ്റ്കാര്യ മന്ത്രാലയം 2019 സെപ്റ്റംബറിലായിരുന്നു ഈ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ വർഷവും ഇതിന്റെ ക...
-
മഹാരാഷ്ട്രയിൽ ഒക്ടോബർ നാലിന് സ്കൂളുകൾ തുറക്കും; ആദ്യം ക്ലാസുകൾ ആരംഭിക്കുക ഹൈസ്കുൾ തലങ്ങളിൽ; ആരാധനാലയങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ പ്രവേശനം നൽകാനും സർക്കാർ തീരുമാനം
September 24, 2021മുംബൈ: മഹാരാഷ്ട്രയിൽ സ്കൂളുകൾ ഒക്ടോബർ നാലിന് തുറക്കുമെന്ന് സർക്കാർ. സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ പ്രവേശനം നൽകാനും സർക്കാർ തീരുമാനിച്ചു. നഗരങ്ങളിൽ എട്ട് മുതൽ 12 വരെയും ഗ്രാമങ്ങളിൽ അഞ്ച് മുതൽ 12 -ാം തരം വരെയും ക്ലാസുകൾ ആരംഭിക്കാനാണ് തീര...
-
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പീഡനശ്രമം: കോളജ് വിദ്യാർത്ഥിനി ദിശാ ആപ്പിൽ അമർത്തി; ആന്ധ്രാ പൊലീസ് പാഞ്ഞെത്തി പ്രതിയെ പിടികൂടി
September 24, 2021വിശാഖപട്ടണം: കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വെറും ഒൻപത് മിനിറ്റിനുള്ളിൽ പൊലീസെത്തി പിടികൂടി. കയ്യിലെ മൊബൈലിൽ ദിശാ എസ്ഒഎസ് ആപ്പിലൂടെ പൊലീസിന് വിവരം ലഭിക്കുകയും ഉടൻ പാഞ്ഞെത്തി യുവതിയെ രക്ഷിച്ച് പ്രതിയെ പിടികൂടുകയുമായ...
-
യുഎഇയിലെ അജ്മാനിൽ എടിഎമ്മിൽ കണ്ടെത്തിയ പണം അധികൃതരെ ഏൽപ്പിച്ചു; ഇന്ത്യക്കാരനെ ആദരിച്ച് അജ്മാൻ പൊലീസ്
September 24, 2021അജ്മാൻ: യുഎഇയിലെ അജ്മാനിൽ എടിഎമ്മിൽ കണ്ടെത്തിയ പണം അധികൃതരെ ഏൽപ്പിച്ച ഇന്ത്യക്കാരന് അജ്മാൻ പൊലീസിന്റെ ആദരം. പ്രവാസി ഇന്ത്യക്കാരനായ പാണ്ഡ്യനെയാണ് പൊലീസ് പ്രശംസാപത്രവും പാരിതോഷികവും നൽകി ആദരിച്ചത്.എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ആരോ ഒരാൾ ബാങ്ക് രസീത് കൈ...
-
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കുകളോട് പ്രിയമേറുന്നതായി പഠനം
September 24, 2021ന്യൂഡൽഹി: രാജ്യത്തെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കുകളോട് പ്രിയമേറുന്നതായി പഠനം.നാലായിരത്തോളം ഇന്ത്യക്കാരിൽ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. സർവേയിൽ പങ്കെടുത്ത 91 ശതമാനം പേരും മാസത്തിൽ ഒരിക്കലെങ്കിലും ഡിജിറ്റൽ ബാങ്കിങ്ങ് ഉപയോഗിക്കുന്നവരാണെന്ന...
-
വനിതാ പൊലീസിന്റെ ജോലി സമയം കുറച്ച് മഹാരാഷ്ട്ര സർക്കാർ
September 24, 2021മുംബൈ: വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിസമയത്തിൽ ഇളവുകൾ നൽകി മഹാരാഷ്ട്ര സർക്കാർ. .വനിതാ ജീവനക്കാരുടെ ജോലിസമയം 12മണിക്കൂറിൽ നിന്ന് എട്ടുമണിക്കൂറാക്കിയാണ് കുറച്ചത്.നേരത്തെ സംസ്ഥാനത്തെ ചിലസ്ഥലങ്ങളിൽ എട്ട് മണിക്കൂർ ഷിഫ്റ്റ് നടപ്പിലാക്കിയിട്ടുണ്ട്. ഇത് സംസ...
-
സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നു; ചെലവുചുരുക്കൽ നടപടി പിൻവലിച്ച് ധനമന്ത്രാലയം
September 24, 2021ന്യൂഡൽഹി: സമ്പദ് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരുന്ന പശ്ചാത്തലത്തിൽ കോവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ ചെലവുചുരുക്കൽ നടപടി പിൻവലിച്ച് ധനമന്ത്രാലയം. വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ചെലവുചുരുക്കാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്...
-
യുഎഇയിൽ 303 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം
September 24, 2021അബുദാബി: യുഎഇയിൽ പുതിയതായി 303 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 373 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,34,275 പേർക്ക് യുഎഇയിൽ കോവിഡ് സ്ഥിരീകര...
-
ഇന്ധന വില വർധനവ്; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി; വില കുറയാത്തത് ജി എസ് ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതിനാൽ
September 24, 2021ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജി എസ് ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈ...
-
മഴയത്ത് തന്റെ കുടക്കീഴിൽ തെരുവുനായ്ക്ക് ഇടംനൽകി ജീവനക്കാരൻ; ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച് അഭിനന്ദനവുമായി രത്തൻ ടാറ്റ
September 24, 2021മുംബൈ: മഴയത്ത്, തന്റെ കുടക്കീഴിയിൽ ഒരു തെരുവുനായ്ക്ക് ഇടം നൽകിയ താജ് ഹോട്ടൽ ജീവനക്കാരനെ അഭിനന്ദിച്ച് രത്തൻ ടാറ്റ. നായയ്ക്കും കുടക്കീഴിൽ ഇടംനൽകിയ ജീവനക്കാരന്റെ ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ടാറ്റ പങ്കുവെച്ചു.അതിശക്തമായ മഴ പെയ്യുമ്പോഴും നിരവധി തെര...
-
ഭിന്നശേഷിക്കാർക്ക് വാക്സിൻ വീടുകളിൽ; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
September 24, 2021ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് വീടുകളിൽ എത്തി വാക്സിൻ നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം. ഭിന്നശേഷിക്കാർക്കും വീട്ടിൽ നിന്നു പുറത്തുപോകാൻ സാധിക്കാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും കോവിഡ് വാക്സീൻ വീടുകളിൽ തന്നെ ലഭ്യമാക്കണം. ഇതു സംബന്ധിച്ച ഉത്തരവ് സംസ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ