Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗണിനെ തുടർന്ന് വിൽപ്പന മുടങ്ങി; 60000 ലിറ്റർ ബിയർ നശിപ്പിച്ചു കളയാൻ ഒരുങ്ങി ഇന്ത്യൻ കമ്പനി

മറുനാടൻ ഡെസ്‌ക്‌

പൂണെ: ലോക്ഡൗണിനെ തുടർന്ന് വിൽക്കാൻ കഴിയാതെ സൂക്ഷിച്ചു വച്ചിരുന്ന 60000 ലിറ്റർ ബിയർ കളയാൻ തീരുമാനിച്ച് ബിയർ നിർമ്മാണ കമ്പനി. വിൽപ്പന നിന്നതോടെ സൂക്ഷിച്ചു വച്ചിരുന്ന ബിയർ നശിപ്പിച്ചു കളയാൻ തീരുമാനിച്ചത് ക്രാഫ്റ്റ് ബിയറാണ്.

പൂണെയിലെ 16 മൈക്രോ ബ്രുവറികളിലായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു ബിയർ. നിർമ്മിച്ച് കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ ഉപയോഗിച്ചില്ലെങ്കിൽ ക്രാഫ്റ്റ് ബിയറിന്റെ രുചി നഷ്ടപ്പെടും. അതിനാലാണ് നശിപ്പിക്കാനുള്ള തീരുമാനം.ക്രാഫ്റ്റ് ബ്രുവറീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് നകുൽ ഭോസ്ലെയാണ് ബിയർ നശിപ്പിച്ചു കളയുന്ന വിഷയം അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP