Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെപ്റ്റിടാങ്കിനുള്ളിൽ ശ്വാസം കിട്ടാതെ മരിച്ചത് ആറുപേർ; മരിച്ചത് ശുചീകരണത്തിനായി സെപ്റ്റിക് ടാങ്കിനുള്ളിൽ ഇറങ്ങിയ തൊഴിലാളികൾ

സെപ്റ്റിടാങ്കിനുള്ളിൽ ശ്വാസം കിട്ടാതെ മരിച്ചത് ആറുപേർ; മരിച്ചത് ശുചീകരണത്തിനായി സെപ്റ്റിക് ടാങ്കിനുള്ളിൽ ഇറങ്ങിയ തൊഴിലാളികൾ

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ഝാർഖണ്ഡിൽ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ദേവ്ഘർ ജില്ലയിലാണ് സംഭവം. തൊഴിലാളികൾ ഒന്നിനുപുറകെ ഒന്നായാണ് അകത്തേക്ക് ഇറങ്ങിയത്. തുടർന്ന് എല്ലാവർക്കും ബോധം നഷ്ടപ്പെടുകയായിരുന്നു. എല്ലാവരെയും ദേവ്ഘർ സർദാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. ആറ് തൊഴിലാളികളും ശുചീകരണത്തിനായാണ് സെപ്റ്റിക് ടാങ്കിനുള്ളിൽ ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP