Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാംഗ്ലൂരിൽ ബാറിൽ തീ പിടുത്തത്തിൽ 5 മരണം; മരിച്ചത് ബാറിൽ ഉറങ്ങിക്കിടന്ന ജോലിക്കാർ; ഷോർട്ട്സർക്യൂട്ട് മൂലമുള്ള തീ പിടുത്തമാണെന്ന് പൊലീസ്; സംഭവം പുലർച്ചെ മൂന്ന് മണിയോടെ

ബാംഗ്ലൂരിൽ ബാറിൽ തീ പിടുത്തത്തിൽ 5 മരണം; മരിച്ചത് ബാറിൽ ഉറങ്ങിക്കിടന്ന ജോലിക്കാർ; ഷോർട്ട്സർക്യൂട്ട് മൂലമുള്ള തീ പിടുത്തമാണെന്ന് പൊലീസ്; സംഭവം പുലർച്ചെ മൂന്ന് മണിയോടെ

ബാംഗ്ലൂർ:ഷോർട്ട്സർക്യൂട്ട് മൂലമുള്ള തീ പിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. ബാറിൽ ഉറങ്ങിക്കിടന്ന ജോലിക്കാരാണ് മരിച്ചത്. ബാംഗ്ലൂരിലെ കെ.ആർ മാർക്കറ്റിലെ ബാറിനാണ് തീ പിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP