INDIA+
-
അതിജീവിതയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ നിർണായക തെളിവായി; വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ
July 31, 2022കൊൽക്കത്ത: ജാദവ്പുർ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ സർവകലാശാല പ്രഫസർ അറസ്റ്റിൽ. ജാദവ്പുർ സർവകലാശാലയിലെ പ്രഫസർ ഹെർകാൻ നീഡൻ ടോപ്പോയാണ് പിടിയിലായത്. ജൂൺ 25ന് ടോപ്പോയ്ക്കെതിരെ വിദ്യാർത്ഥിനിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു....
-
സഞ്ജയ് അറോറ പുതിയ ഡൽഹി പൊലീസ് മേധാവി; നിലവിൽ ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറലായ അറോറയുടെ നിയമനം രാകേഷ് അസ്താന വിരമിക്കുന്ന ഒഴിവിൽ
July 31, 2022ഡൽഹി: സഞ്ജയ് അറോറ പുതിയ ഡൽഹി പൊലീസ് കമ്മീഷണറാകും. നിലവിൽ ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറലാണ് സഞ്ജയ് അറോറ. രാകേഷ് അസ്താന വിരമിക്കുന്ന ഒഴിവിലാണ് ഡൽഹി പൊലീസ് കമ്മീഷണറായി നിയമിക്കുന്നത്. തമിഴ്നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് അറോറ. 2025 ...
-
ഉദ്ദവിന്റെ വലം കൈയിൽ തന്നെ ഇഡിയുടെ പ്രഹരം; വീട്ടിൽ പരിശോധന; മരിച്ചാലും കീഴടങ്ങില്ലെന്ന് സഞ്ജയ് റാവത്ത്; ബാലാസാഹേബ് ആണ് തങ്ങളെ പോരാടാൻ പഠിപ്പിച്ചതെന്നും പ്രതികരണം
July 31, 2022മുംബൈ: വീട്ടിൽ ഇഡി പരിശോധന നടത്തിയതോടെ പ്രതികരണവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് . തനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വ്യാജ തെളിവുമാണ് ഇഡി പരിശോധന നടത്തുന്നത്. അഴിമതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ശിവസേന...
-
ഓഗസ്റ്റ്13 മുതൽ15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം; സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ദേശീയപതാകയാക്കണം; സ്വാതന്ത്രത്തിന്റെ 75ാം വാർഷിക ഭാഗമായുള്ള ഹർ ഘർ തിരംഗ ക്യാമ്പയിൻ വിജയിപ്പിക്കണമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി; പിന്തുണയുമായി സംസ്ഥാനങ്ങളും
July 31, 2022ന്യൂഡൽഹി: സ്വാതന്ത്രത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഹർ ഘർ തിരംഗ ക്യാംപയിൻ എല്ലാവരും ചേർന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്ത...
-
സുഹൃത്തിനൊപ്പം കണ്ടതിന് യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു; യുവതിയെ മരത്തിൽ കെട്ടിയിട്ടത് ഏഴ് മണിക്കൂർ
July 31, 2022ജയ്പൂർ: സുഹൃത്തിനൊപ്പം കണ്ടതിന് യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. മരത്തിൽ കെട്ടിയിട്ട് ഭർത്താവ് വടികൊണ്ട് അടിക്കുമ്പോൾ വേദന കൊണ്ട് നിലവിളിക്കുന്ന സ്ത്രീയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്തു...
-
മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിനിക്കുനേരെ പീഡനശ്രമം; ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ നിർമ്മാണത്തൊഴിലാളി ആക്രമിച്ചെന്നു പരാതി
July 31, 2022ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിനിക്കുനേരെ പീഡനശ്രമം. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ നിർമ്മാണത്തൊഴിലാളി ആക്രമിച്ചെന്നാണു പരാതി. സംഭവത്തിൽ ഐഐടി അധികൃതർ അന്വേഷണം തുടങ്ങിയെങ്കിലും പരാതി ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല. ഞായറാഴ...
-
വിവാഹം മനുഷ്യന്റെ മൗലികാവകാശം; സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായും വിവാഹം കഴിക്കാം: മദ്രാസ് ഹൈക്കോടതി
July 31, 2022ചെന്നൈ: വിവാഹം മനുഷ്യന്റെ മൗലികാവകാശമാണെന്നും ഓൺലൈനായും വിവാഹം കഴിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം കക്ഷികൾ തിരഞ്ഞെടുക്കുന്ന ഏതു രൂപത്തിലും വിവാഹം നടത്താമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കുക ആയിരുന്നു. ഇന്ത്യൻ വംശജനായ യുഎ...
-
ബിജെപി കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു; ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കുന്നു: വിമർശനവുമായി യെച്ചൂരി
July 30, 2022ന്യൂഡൽഹി: ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ പതാകയെ അംഗീകരിക്കാത്തവരാണ് ഓരോ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ പറയുന്നത്. എംപിമാരെ ...
-
വൻ തുകയുമായി കോൺഗ്രസ് എംഎൽഎമാർ പിടിയിൽ; കണ്ടെടുത്ത പണം എണ്ണം നോട്ടെണ്ണൽ യന്ത്രം തേടി പൊലീസ്
July 30, 2022കൊൽക്കത്ത: ബംഗാളിൽ നോട്ടുകെട്ടുകളാണ് എങ്ങും. തൃണമൂൽ കോൺഗ്രസ് മന്ത്രി രണ്ട് ഫ്ളാറ്റുകൾ നിറയെ പണവുമായി കുടുങ്ങിയതിന് പിന്നാലെ ഇപ്പോൾ വൻ തുകയുമായി കോൺഗ്രസ് എംഎൽഎമാർ പിടിയിലായി. ഝാർഖണ്ഡിൽ നിന്നുള്ള മൂന്നു കോൺഗ്രസ് എംഎൽഎമാരെയാണ് ബംഗാളിൽ നിന്ന് പൊലീസ് പിട...
-
'ജെ പി നഡ്ഡ, ഗോ ബാക്ക്'; ബിജെപി അധ്യക്ഷനെതിരെ മുദ്രാവാക്യം വിളിച്ചു ബിഹാറിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
July 30, 2022പട്ന: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ. പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാനായി പട്ന കോളജിലെത്തിയപ്പോഴായിരുന്നു നഡ്ഡയ്ക്കെതിരെ മുദ്യാവാക്യം വിളികളുമായി രംഗത്തെത്തിയത്. ഇടതുപക്ഷ സംഘടനയായ ഓൾ ഇന്ത...
-
വൈദ്യുതി കമ്പനികൾക്കുള്ള കുടിശിക സംസ്ഥാനങ്ങൾ എത്രയും വേഗം നൽകണം; ആവശ്യം മുന്നോട്ട് വെച്ച് പ്രധാനമന്ത്രി; കേരളത്തിൽ കെഎസ്ഇബിക്ക് വിവിധ വകുപ്പുകൾ നൽകേണ്ട കുടിശിക 1278 കോടി
July 30, 2022ന്യൂഡൽഹി: രാജ്യത്തെ വൈദ്യതി ഉത്പാദന വിതരണ കമ്പനികൾക്ക് വിവിധ സംസ്ഥാനങ്ങളും വകുപ്പുകളും നൽകാനുള്ള കുടിശിക പണം എത്രയും വേഗം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻടിപിസിയുടെ വിവിധ ഹരിത ഊർജ്ജ പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ പ്രധാനമന്ത്രി ഈ ആവശ്യം മുന്നോ...
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി ഇന്ത്യക്കാരി; 18 ബില്യൺ ഡോളർ ആസ്തിയോടെയാണ് സാവിത്രി ജിൻഡാൽ ചരിത്രം തിരുത്തുമ്പോൾ
July 30, 2022ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി ഇന്ത്യക്കാരി. ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാലാണ് ഈ നേട്ടം കൈവരിച്ചത്. 18 ബില്യൺ ഡോളർ ആസ്തിയോടെയാണ് സാവിത്രി ജിൻഡാൽ ഏഷ്യയിലെ സമ്പന്നയായ വനിതയെന്ന പദവിയിലേക്ക് എത്തിയത്. ഫോബ്സ് മാസികയുടെ ലോക സ...
-
ക്ലാസിലിരുന്ന് ചൂളമടിച്ചു; ആറ് ഒമ്പതാംക്ലാസ് വിദ്യാർത്ഥികളുടെ മുടിമുറിച്ച് പ്രധാന അദ്ധ്യാപിക; നടപടി വേണമെന്ന് രക്ഷിതാക്കൾ
July 30, 2022കൊൽക്കത്ത: അദ്ധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാർത്ഥികളുടെ മുടിമുറിച്ചതായി പരാതി. കൊൽക്കത്ത ദക്ഷിണേശ്വറിലെ ആരിയദഹാ കലാചന്ദ് ബോയ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മസൂംദറിനെതിരേയാണ് കുട്ടികളുടെ...
-
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു തീവ്രവാദിയെ വധിച്ചു
July 30, 2022ശ്രീനഗർ: ജമ്മു കശ്മീരിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു തീവ്രവാദിയെ വധിച്ചു. ബാരാമുള്ളയിലെ വാണിഗം ബാല മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതി...
-
പുതിയ മദ്യനയം പിൻവലിക്കാൻ തീരുമാനിച്ച് ഡൽഹി സർക്കാർ; ആറുമാസത്തേക്ക് പഴയ മദ്യനയം തന്നെ തുടരും
July 30, 2022ന്യൂഡൽഹി: പുതിയ മദ്യനയം പിൻവലിക്കാൻ തീരുമാനിച്ച് ഡൽഹി സർക്കാർ. ആറുമാസത്തേക്ക് പഴയ മദ്യനയം തന്നെ തുടരാനാണ് സർക്കാർ തീരുമാനം. പുതിയ തീരുമാനത്തിന്റെ ഭാഗമായി 468 സ്വകാര്യ മദ്യശാലകൾ ഡൽഹിയിൽ തിങ്കളാഴ്ച മുതൽ അടച്ചുപൂട്ടും. മദ്യനയത്തെച്ചൊല്ലി ലഫ്റ്റനന്റ് ഗവർ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ