Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ആധുനിക കോവിഡ് ലാബുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; പുതിയ ഐസിഎംആർ ലാബുകൾ മുംബൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിൽ

മൂന്ന് ആധുനിക കോവിഡ് ലാബുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; പുതിയ ഐസിഎംആർ ലാബുകൾ മുംബൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മൂന്ന് ആധുനിക കോവിഡ് ലാബുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ലാബുകൾ ആരംഭിച്ചത്. മൂന്ന് ഐസിഎംആർ ലാബുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്‌. മുംബൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് ലാബുകൾ. ഇവ കൂടി പ്രവർത്തനസജ്ജമായതോടെ പരിശോധനകൾ കൂട്ടാനാകുമെന്ന് ലാബുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വരുന്ന ആഴ്ചകളിൽ പ്രതിദിനം പത്ത് ലക്ഷം പരിശോധനകൾ രാജ്യത്ത് നടത്താനാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP