Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത് വിദേശത്ത് നിന്നെത്തിച്ച ക്ലോസറ്റുകൾക്കിടയിൽ; കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 25 കിലോ സ്യൂഡോ എഫഡ്രിൻ ചെന്നൈയിൽ പിടികൂടി

ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത് വിദേശത്ത് നിന്നെത്തിച്ച ക്ലോസറ്റുകൾക്കിടയിൽ; കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 25 കിലോ സ്യൂഡോ എഫഡ്രിൻ ചെന്നൈയിൽ പിടികൂടി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഇരുപത്തിയഞ്ച് കിലോ ലഹരിമരുന്ന് ചെന്നൈയിൽ പിടികൂടി. സ്യൂഡോ എഫഡ്രിൻ എന്ന മാരക രാസവസ്തുവാണ് ഡിആർഐ ചെന്നൈയിലെ കൊറിയർ സ്ഥാപനത്തിൽ റെയ്ഡ് നടത്തി പിടികൂടിയത്. വിദേശത്ത് നിന്നെത്തിച്ച ക്ലോസറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. എറണാകുളത്തേക്കാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP