Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; സർവീസ് സെന്റർ ജീവനക്കാരനായ 17കാരന് ദാരുണാന്ത്യം

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; സർവീസ് സെന്റർ ജീവനക്കാരനായ 17കാരന് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

താനെ: മഹാരാഷ്ട്രയിലെ താനെയിൽ കാർ കഴുകുന്നതിനിടെ 17കാരൻ ഷോക്കേറ്റ് മരിച്ചു. കാർ സർവീസ് സെന്ററിൽ ജോലി ചെയ്യുന്ന കൗമാരക്കാരനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അക്ഷയ് ആണ് മരിച്ചത്. താനെയിലെ കിസാൻ നഗറിലെ സർവീസ് സെന്ററിൽ ജോലി ചെയ്യുന്നതിനിടെയാണ് ഷേക്കേറ്റ് മരിച്ചത്. ഷോക്കേറ്റതിന് പിന്നാലെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അപകടമരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP