Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202306Tuesday

സമുദ്രാതിർത്തി കടന്നെന്ന് ആരോപണം; 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി; പിടിയിലായത് പുതുക്കോട്ട ജഗതപട്ടണം കോട്ടപ്പട്ടണം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയവർ

സമുദ്രാതിർത്തി കടന്നെന്ന് ആരോപണം; 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി; പിടിയിലായത് പുതുക്കോട്ട ജഗതപട്ടണം കോട്ടപ്പട്ടണം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയവർ

മറുനാടൻ മലയാളി ബ്യൂറോ

രാമേശ്വരം: സമുദ്രാതിർത്തി കടന്ന് മീൻ പിടിച്ചു എന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. പുതുക്കോട്ട ജഗതപട്ടണം കോട്ടപ്പട്ടണം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയവരാണ് പിടിയിലായത്. ഇവരുടെ രണ്ട് ബോട്ടുകളും ശ്രീലങ്കൻ സേന പിടിച്ചെടുത്തു.

30 നോട്ടിക്കൽ മൈൽ അകലെ നെടുന്തീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്നു ഇവർ. ഈ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവികസേന ബോട്ടുകൾ വളഞ്ഞ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യാനായി ശ്രീലങ്കയിലെ കനകേശന്തുറൈ നേവൽ ക്യാമ്പിലേക്ക് കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP