INDIA+
-
കോവിഡിനെ അതിജീവിച്ച് ഇന്ത്യ കുതിക്കുക അഞ്ച് ട്രില്ല്യൺ സാമ്പത്തിക ശേഷിയിലേക്ക്; സാമ്പത്തിക ശക്തിയാകാൻ സംസ്ഥാനങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി; എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ ഉറപ്പാക്കുമെന്നും നരേന്ദ്ര മോദി
October 29, 2020ഇന്ത്യ കോവിഡിനെ അതിജീവിക്കുമെന്നും വാക്സിൻ എല്ലാ ജനങ്ങൾക്കും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി രാജ്യം കോവിഡ് ഭീഷണിയെ അതിജീവിച്ച് മുന്നോട്ട് കുതിക്കും എന്ന്...
-
എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് പകരക്കാരനെ വെച്ച് പരീക്ഷയെഴുതി; ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു
October 29, 2020ഗുവാഹത്തി: അസമിൽ ജോയിന്റ് എൻട്രൻസ് മെയിൻസ് (ജെഇഇ മെയിൻസ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൾ പരീക്ഷ എഴുതിച്ചത് പകരക്കാരനെ വെച്ച്. ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉൾപ്പെടെ അഞ്ച് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം റാങ്ക് നേടിയ നീൽ...
-
ഒരു പാഠം പഠിപ്പിക്കാം എന്ന നിലയിലാണ് പൊലീസിന്റെ പെരുമാറ്റം; സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നതിനെതിരെ സുപ്രീംകോടതി
October 29, 2020ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് കൊൽക്കത്ത പൊലീസ്, ഡൽഹിയിലുള്ള ഒരു യുവതിയെ ചോദ്യം ച...
-
ക്ഷയരോഗിയായ യുവതി ലൈംഗിക പീഡനത്തിന് ഇരയായത് ആശുപത്രിയിൽ വെച്ച്; അന്വേഷണവുമായി പൊലീസ്
October 29, 2020ഗുരുഗ്രാം: ക്ഷയരോഗിയായ യുവതിയെ ആശുപത്രിയിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ക്ഷയരോഗത്തെ തുടർന്ന് അബോധാവസ്ഥയായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ആണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വികാസ് എന്നയാൾ തന്ന...
-
പിന്നാക്ക സമുദായത്തിൽ നിന്നും ജീവിത പങ്കാളിയെ തെരഞ്ഞെടുക്കൂ രണ്ടര ലക്ഷം രൂപ നേടൂ; ജാതിവിവേചനം ഇല്ലാതാക്കാൻ ഒഡിഷ സർക്കാരിന്റെ കിടിലൻ പദ്ധതി ഇങ്ങനെ
October 29, 2020ഭുവനേശ്വർ: സംസ്ഥാനത്ത് ജാതിവിവേചനം അവസാനിപ്പിക്കാൻ മിശ്രവിവാഹം പ്രോത്സാഹിപ്പിച്ച് ഒഡിഷ സർക്കാർ. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മിശ്രവിവാഹം കഴിക്കുന്ന ദമ്പതികൾക്ക് രണ്ടര ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ ആരംഭിച്ച മാട...
-
ഡൽഹിയിൽ യുവാവിനെ വെടിവെച്ച ശേഷം മരിച്ചു കിടക്കുന്നതിന്റെ ദൃശ്യം മൊബൈലിൽ പകർത്തി അക്രമി; ദ്വാരകാ മേഖലയിൽ നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
October 29, 2020ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ വെടിവെച്ചു കൊന്ന ശേഷം മരിച്ചു കിടക്കുന്ന ചിത്രം അക്രമി പകർത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഡൽഹിയിലെ ദ്വാരക മേഖലയിൽ 22ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കയ്യിൽ ഹെൽമറ്റ് പിടിച്ച ഒരാളെ ...
-
സോഷ്യൽ മീഡിയയിലും താരം തേജസ്വി തന്നെ; നിതീഷ് കുമാറിന് നെഞ്ചിടിപ്പേറുന്ന കണക്കുകൾ ഇങ്ങനെ
October 28, 2020പാട്ന: ബീഹാറിൽ ആദ്യഘട്ട പോളിങ്ങ് ആരംഭിച്ച ഇന്ന് ട്വിറ്ററിൽ വോട്ട് ഫോർ തേജസ്വി എന്ന ഹാഷ് ടാഗ് ട്രെൻഡിങ്ങായിരുന്നു. മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളും, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ആർ.ജെ.ഡിയും, കോൺഗ്രസും ഇടത...
-
കാൽനട യാത്രക്കാരിയായ സ്ത്രീയ്ക്ക് നേരേ ലൈംഗികാതിക്രമം; ചെരുപ്പൂരി അടിച്ചിട്ടും രക്ഷയില്ല; ഒടുവിൽ യുവാവിനെ പിടികൂടി പൊലീസും
October 28, 2020ബെംഗളൂരു: നടുറോഡിൽ കാൽനട യാത്രക്കാരിയായ സ്ത്രീയ്ക്ക് നേരേ ലൈംഗികാതിക്രമം. ബെംഗളൂരു ഡി.ജെ. ഹള്ളിയിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയ്ക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് ഇവരെ കയറിപിടിക്കുകയും ചെയ്തു. സംഭ...
-
മരുമകളെ കണ്ടത് അന്യപുരുഷനൊപ്പം അരുതാത്ത സാഹചര്യത്തിൽ; അമ്മായിയമ്മയെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന് യുവതിയും കാമുകനും
October 28, 2020മുംബൈ: മരുമകളും കാമുകനും ചേർന്ന് 57കാരിയെ കൊലപ്പെടുത്തിയത് അവിഹിതം കയ്യോടെ പിടിച്ചതോടെ. സംഭവത്തിൽ 28കാരിയായ യുവതിയും കാമുകനും അറസ്റ്റിലായി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. 57 കാരിയായ സാലു ലാക്കെ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ മ...
-
ആരോഗ്യ സേതു ആപ്പ് നിർമ്മിച്ചത് ആരെന്ന് ആർക്കും അറിയില്ല; കേന്ദ്ര സർക്കാരിനെതിരെ ദേശീയ വിവരാവകാശ കമ്മീഷൻ
October 28, 2020ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് സഹായകരം എന്ന നിലയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതാരാണെന്ന് ആർക്കും അറിയില്ല. കേന്ദ്ര സർക്കാരിന്റെ വിവരാവകാശ രേഖയിലാണ് ആരാണ് ആപ്പ് കണ്ടുപിടിച്ചതെന്ന് അറിയില്ലെന്ന് സർക്കാർ വ്യക്തമാക...
-
ഭരണനിർവഹണവുമായി ബന്ധപ്പെട്ട് വീഴ്ചകൾ; ഡൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്പെൻഡ് ചെയ്തു
October 28, 2020ന്യൂഡൽഹി: ഭരണനിർവഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടർന്ന് വിവാദമുയർന്ന സാഹചര്യത്തിൽ ഡൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്പെൻഡ് ചെയ്തു. രാഷട്രപതി രാംനാഥ് കോവിന്ദ് ആണ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഡൽഹി യൂണിവേഴ്സിറ്റിയി...
-
തിളച്ച എണ്ണയിൽ കൈമുക്കി ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീ; വൈറലായി വീഡിയോ
October 28, 2020തിളച്ച എണ്ണയിൽ കൈമുക്കി ഒരു പോറലുപോലുമില്ലാതെ കൈ ഉയർത്തി കാണിക്കുന്ന കൺകെട്ട് വിദ്യകൾ നമ്മൾ കണ്ടിട്ടുണ്ടാവും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാൽ കൺകെട്ടൊന്നുമല്ല ഒറിജിനലാണെന്ന് മാത്രം.. തിളച്ചുമറിയുന്ന എണ്ണയിൽ പോലുള്ള വിഭവം വറുത്ത...
-
കൈരളി ന്യൂസ് സംഘത്തിന് ഔദ്യോഗിക വസതിയിലേക്ക് പ്രവേശനം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ; കൈരളി ന്യൂസ് ഒഴികെ മറ്റ് മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയെന്നും റിപ്പോർട്ട്
October 28, 2020ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഔദ്യോഗിക വസതിയിൽ കൈരളി ന്യൂസ് സംഘത്തിന് പ്രവേശനം നിഷേധിച്ചു. കൈരളി ന്യൂസ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വർണക്കടത്ത് കേസിലെ പുതിയ സംഭവവികസങ്ങൾക്ക് പിന്നാലെയാണ് സംഭവം. കേന്ദ്രമന്ത്രിയു...
-
കുമ്പസാര രഹസ്യം വെച്ച് ലൈംഗിക ചൂഷണവും പണം തട്ടലും; പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
October 28, 2020ന്യൂഡൽഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹർജി നൽകിയത്. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. ഇതിനാൽ ഇത്...
-
ശിവശങ്കറിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ സിപിഎമ്മും സർക്കാരുമായി ബന്ധമുള്ളവരാണ്; പിണറായി വിജയൻ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ
October 28, 2020ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന ആവശ്യമുയർത്തി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സ്വർണ്ണക്കടത്തു കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് മുരളീധരൻ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്...
MNM Recommends +
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ