INDIA+
-
വളർത്തുനായ്ക്കൾക്ക് ചപ്പാത്തി ഉണ്ടാക്കി നൽകുന്നതിനെ ചൊല്ലി തർക്കം; 25 കാരൻ സഹോദരിയെ വെടിവെച്ചുകൊന്നു
December 15, 2020മീററ്റ്: വളർത്തു നായ്ക്കൾക്ക് ചപ്പാത്തി ഉണ്ടാക്കി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് സഹോദരിയെ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ഭവൻപൂർ മേഖലയിലാണ് സംഭവം. അശിഷിന് 20 ഓളം നായ്ക്കളുണ്ട്. അവയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് 23 കാരിയായ സഹോദരി പ...
-
പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങിയ കർഷകർ വാഹനാപകടത്തിൽ മരിച്ചു; അജ്ഞാത വാഹനം ഇടിച്ചതിനെ തുടർന്ന് ട്രാക്ടർ മറിഞ്ഞു
December 15, 2020ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങിയ കർഷകർ വാഹനാപകടത്തിൽ മരിച്ചു. അജ്ഞാത വാഹനം ഇടിച്ച് കർഷകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ മറിഞ്ഞാണ് അപകടം. പഞ്ചാബ് പാട്യാല ജില്ലയിലെ സഫേര ഗ്രാമവാസികളായ ഗുർപ്രീത് സിങ് (24), ലാബ് സിങ് (65) എന്നിവരാണ് മരിച്ചത്. പരിക്ക...
-
മോദിക്കൊരു സുഹൃത്തേ ഉള്ളൂ, ബാക്കിയുള്ളവർ അർബൻ നക്സലുകൾ; വിമർശനവുമായി രാഹുൽ ഗാന്ധി
December 15, 2020ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളും കർഷകരും മോദിക്ക് ശത്രുക്കളാണ് ക്രോണി ക്യാപിറ്റലിസ്റ്റുകൾ മാത്രമാണ് മോദിയുടെ സുഹൃത്തുക്കൾ എന്നായിരുന്നു രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞത്. 'മോദി...
-
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ; ജയിച്ചാൽ മധുരയെ രണ്ടാം തലസ്ഥാനമാക്കി മാറ്റുമെന്ന് പ്രഖ്യാപനം
December 15, 2020ചെന്നൈ: 2021ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ച് ഉലകനായകൻ കമൽ ഹാസൻ. അതേസമയം ഏത് മണ്ഡലത്തിൽ നിന്നാകും അദ്ദേഹം മത്സരിക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂച...
-
മമതയ്ക്ക് ഭ്രാന്താണ്; പശ്ചിമ ബംഗാളിൽ ഹിന്ദുരാജ് നിലവിൽ വരും; ശൂദ്രരെ ജാതീയമായി അധിക്ഷേപിച്ചും വിവാദ പരാമർശവുമായി പ്രഗ്യാ സിങ്
December 15, 2020ഭോപ്പാൽ : തൃണമൂൽ കോൺഗ്രസ്സ് നേതാവ് മമത ബാനർജിക്കെതിരെ ബിജെപി. എംപി. പ്രഗ്യ സിങ് ഠാക്കൂർ. മമതയ്ക്ക് ഭ്രാന്താണെന്നാണ് പ്രഗ്യ സിങ് മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സഞ്ചരിച്ച വാഹനത്തിനു നേരയുണ്ടായ ആക്രമണത്തിൽ മമത നടത്തിയ പ്രതികരണ...
-
സുഹൃത്തിന് മയക്കു മരുന്നു നൽകി അബോധാവസ്ഥയിലാക്കിയ ശേഷം റഷ്യൻ വംശജയായ ഭാര്യയെ പീഡിപ്പിച്ചു; സൈനിക ഉദ്യോഗസ്ഥനെതിരെ കേസ് എടുത്ത് പൊലീസ്
December 15, 2020കാൻപുർ: റഷ്യൻ വനിതയെ പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെതിരേ പൊലീസ് കേസെടുത്തു. കേണലായ നീരജ് ഗെഹ്ലോത്തിനെതിരെയാണ് റഷ്യൻ യുവതിയുടെ പരാതിയിൽ കാൻപുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സുഹൃത്തിന്റെ ഭാര്യയായ റഷ്യൻ വംശജയെ നീരജ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ...
-
വൃക്കകളുടെ പ്രവർത്തനം 25 ശതമാനമായി കുറഞ്ഞു; ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം
December 15, 2020പട്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമായതായി അദ്ദേഹം ചികിത്സയിൽ കഴിയുന്ന റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർ വെളിപ്പെടുത്തി. കാലിത്തീറ്റ കുംഭകോണക്കേസിലെ ജയിൽ ശിക്ഷയ്ക്കിടെയാണ് ലാലു ആശുപത്രിയിലായത്. വൃക്...
-
കർഷക പ്രക്ഷോഭത്തെ മുതലെടുക്കുന്നു; എയർടെല്ലിനും വോഡഫോൺ ഐഡിയക്കും എതിരെ പരാതിയുമായി ജിയോ
December 14, 2020ന്യൂഡൽഹി: എയർടെല്ലിനും വോഡഫോൺ ഐഡിയ (വി ഐ)ക്കും എതിരെ പരാതിയുമായി ജിയോ. കർഷക പ്രക്ഷോഭത്തിന്റെ മറവിൽ ഇരു കമ്പനികളും നിയമവിരുദ്ധമായി മൊബൈൽ നമ്പർ പോർട്ട് ചെയ്യാനായി പ്രചാരണം നടത്തു എന്നാണ് റിലയൻസ് ജിയോ ആരോപിക്കുന്നത്. ടെലകോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്...
-
വിവാഹിതയായ യുവതിയുടെ അവിഹിത ബന്ധത്തെ മുതലെടുക്കാൻ ശ്രമിച്ചു; 29കാരനെ കൊന്ന് കുഴിച്ചുമൂടി; യുവാവിന്റെ തിരോധാനത്തിന് പിന്നിലെ സത്യം പുറത്ത് വന്നത് ഒരു വർഷത്തിന് ശേഷം
December 14, 2020മുംബൈ: ഒരു വർഷം മുൻപ് 29കാരനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടി മഹാരാഷ്ട്ര പൊലീസ്. 29കാരനായ ഗണേശ് എന്ന യുവാവിനെ കൊലപ്പെടുത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഔറംഗബാദിന് സമീപമുള്ള ഗംഗാപൂരിൽ 2019 ഒക്ടോബർ മുതലാണ് ഗണേശിനെ കാണാതായത്. തുടർന്ന് നടത്തിയ അ...
-
എയർ ഇന്ത്യയുടെ വിൽപ്പന; യോഗ്യരായവരെ പ്രഖ്യാപിക്കുക 2021 ജനുവരി അഞ്ചിന്
December 14, 2020ന്യൂഡൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിനായി താത്പര്യപത്രം സമർപ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പ് ടാറ്റ ഗ്രൂപ്പ് അടക്കമുള്ള പല കമ്പനികളും താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. എയർ ഇന്ത്യ ജീവനക്കാരുടെ സംഘം, ഇന്ത്യൻ വംശജന്റെ ന...
-
ശമ്പളം സംബന്ധിച്ച് ആരോഗ്യമന്ത്രി നൽകിയ ഉറപ്പും ജലരേഖ; അനിശ്ചികകാല സത്യാഗ്രത്തിന് ഡൽഹി എയിംസിലെ പാരാമെഡിക്കൽ ജീവനക്കാരും
December 14, 2020ന്യൂഡൽഹി: അനിശ്ചികകാല സത്യാഗ്രത്തിന് തയ്യാറെടുത്ത് ഡൽഹി എയിംസിലെ പാരാമെഡിക്കൽ ജീവനക്കാരും.വേതനം സംബന്ധിച്ച് ജീവനക്കാർ ഉയർത്തിയ ആവശ്യങ്ങൾ നടപ്പിലാക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക് നീങ്ങാൻ ആരോഗ്യ പ്രവർ...
-
കടബാധ്യത താങ്ങാനായില്ല; മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു
December 14, 2020ചെന്നൈ: മൂന്ന് മക്കളെ കൊലപ്പെടുത്ത ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിൽ വിഴുപുരത്ത് പുതുപാളയം ഗ്രാമത്തിലാണ് ദമ്പതികളെയും ഇവരുടെ എട്ട്, ഏഴ് വയസ്സുള്ള പെൺകുട്ടികളെയും അഞ്ച് വയസ്സുകാരനായ മകനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ച് പേരുടെയും മൃതദേഹ...
-
തമാശക്ക് പാമ്പിനെ വെടിവെച്ച് കൊന്നു; റയിൽവേ ജീവനക്കാരനെതിരെ കേസെടുത്ത് വനം വകുപ്പ്
December 14, 2020മുംബൈ: തമാശക്ക് പാമ്പിനെ വെടിവെച്ച് കൊന്ന റയിൽവേ ജീവനക്കാരനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ താനയിലാണ് സംഭവം. റെയിൽവേ ജീവനക്കാരനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം പാമ്പിനെ കൊല്ലാൻ ഉപയോഗിച്ച എയർ ഗൺ പിടിച്ചെടുത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ച...
-
പാലുവാങ്ങാൻ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലെ കുഴിയിൽ വീണു; 45കാരനായ ഡോക്ടർക്ക് ദാരുണാന്ത്യം
December 14, 2020ലക്നൗ: ബൈക്ക് യാത്രക്കിടെ റോഡരുകിലെ കുഴിയിൽ വീണ് ഡോക്ടർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗഢിൽ ഞായറാഴ്ചയാണ് സംഭവം. 45കാരനായ രാജീവ് കുമാർ ഗുപ്തയാണ് അപകടത്തിൽപ്പെട്ടത്. 45കാരനായ ഡോക്ടർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുഴിയിൽ വീഴുകയായിര...
-
രാജ്യം ഡിജിറ്റൽ വോട്ടർ ഐഡിയിലേക്കെന്ന് റിപ്പോർട്ടുകൾ; വ്യക്തത വരുത്താതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
December 14, 2020ന്യൂഡൽഹി: രാജ്യം ഡിജിറ്റൽ വോട്ടർ ഐഡിയിലേക്ക് നീങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. ഇലക്ഷൻ കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്ത് വരുന്നതെങ്കിലും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. ഇതുമായി ബന്ധപ...
MNM Recommends +
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു