In-depth+
-
കലാപകാരികൾ പാഞ്ഞെടുക്കുന്നത് കണ്ട് മോദിയെ വിളിച്ചു ഇസ്ഹാൻ ജാഫ്രി; ഏതാനും മിനുട്ടുകൾക്കകം ആ എംപി വെട്ടിക്കൊല്ലപ്പെടുന്നു; ഫോൺ റെക്കോർഡുകൾ അപ്രത്യക്ഷമായി; സാക്ഷികൾ ഒന്നൊന്നായി കൂറുമാറി; ഇപ്പോൾ സുപ്രീം കോടതിയിൽ വാദി പ്രതിയായി; ടീസ്റ്റ, ശ്രീകുമാർ സഞ്ജീവ് ഭട്ട്... ബിജെപി വേട്ടയാടുന്ന ത്രിമൂർത്തികളുടെ കഥ!
June 27, 2022''ഞങ്ങളുടെ ഗൂൽബർഗ് സൊസൈറ്റി മുഴുവൻ നിന്നു കത്തുകയായിരുന്നു. ഞാൻ മകളുടെ കൈ മുറുകെ പിടിച്ചിരുന്നു. അവൾ മകന്റെയും. ഞങ്ങളുടെ അടുക്കളയ്ക്കു മാത്രമായിരുന്നു തീ പിടിക്കാതിരുന്നത്. പിന്നീട് അതിനും തീ പിടിച്ചു. കത്തിക്കരിഞ്ഞു മരിക്കുന്നതിനേക്കാൾ നല്ലത് വെട്ടി...
-
തിരുവിതാംകൂറിന്റെ വികസന ശിൽപ്പി; കെഎസ്ആർടിസിയുടെയും കേരള സർവകാലശാലയുടെയും പിതാവ്; ഉച്ചക്കഞ്ഞിയും വധശിക്ഷ നിർത്തലാക്കലും ക്ഷേത്ര പ്രവേശന വിളംബരവും; എന്നിട്ടും ഹിറ്റ്ലർക്ക് സമാനനായ ക്രൂരനായി പ്രചരിപ്പിക്കപ്പെട്ടു; കമ്യൂണിസ്റ്റുകാർ തൊട്ട് മനോരമ വരെ ശത്രുപക്ഷത്ത്; സ്വതന്ത്ര തിരുവിതാംകൂർ വാദത്തിന് 75 വയസ്സ് തികയുമ്പോൾ ഹീറോ; സർ സിപിയുടെ ജീവിത കഥ!
June 25, 2022മലയാളികൾ ഏറ്റവും കൂടുതൽ വെറുക്കുന്ന ഭരണാധികാരി ആരാണെന്ന് ചോദിച്ചാൽ, അതിന് ഈ അടുത്തകാലം കാലംവരെ ഒരേ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സചിവോത്തമ സർ ചെത്പാട്ട് പട്ടാഭിരാമൻ രാമസ്വാമി അയ്യർ എന്ന സർ സി പി രാമസ്വാമി അയ്യർ! പുന്നപ്ര വയലാർ വെടിവെപ്പിന് കാരണക്കാ...
-
'ഞാനും നായനാരും ഇംഗ്ലീഷ് പറയാൻ തുടങ്ങിയതോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത്'; 80 കളിലെ ട്വിന്റു മോൻ; താൻ പറയാത്ത തമാശകളുടെ പേരിൽ കൾട്ടായി; മരിച്ച് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും കഥകളിലുടെ ജീവിക്കുന്നു; മലയാളത്തിന്റെ ഹോജ സീതി ഹാജി വീണ്ടും വാർത്തകളിൽ
June 24, 2022''ഇന്ന് സീതിഹാജി ദിനമായിരുന്നോ? ഇന്ന് ഫേസ്ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ''- മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി എംഎൽഎയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ദീർഘകാലം വിസ്മൃതിയിലാണ്ട, ഒരു രാഷ്ട്രീയ ഹാസ്യ സമ്രാട്ടിനെ ഓർമ്മിപ്പിക്കയാണ്. സത്യത്...
-
കാർട്ടൂണിസ്റ്റിൽ നിന്ന് മുബൈയുടെ സർവാധിപതിയായ ബാൽ താക്കറേ; ഹിന്ദു അധോലോകം വരെ ഉണ്ടാക്കി; അന്തർമുഖനായ ഫോട്ടോഗ്രാഫറിൽ നിന്ന് മുഖ്യമന്ത്രിയായ ഉദ്ധവ്; വഴിപിരിഞ്ഞ രാജ്താക്കറേ എന്ന കസിൻ; ഓട്ടോ ഡ്രൈവറിൽ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക് എത്തുന്ന ഷിൻഡേ; പത്താംക്ലാസും ഗുസ്തിയും, വർഗീയതയും, ചാക്കിടലും; മറാത്താ 'കുതിരക്കച്ചവടത്തിന്റെ' കഥ!
June 23, 2022ഇത് കുതിരക്കച്ചവടമല്ല, ശരിക്കും കഴുതക്കച്ചവടമാണ്! ജനങ്ങളെ കഴുതകൾ ആക്കുന്ന കച്ചവടം. ദ ഗ്രേറ്റ് ഇന്ത്യൻ റിസോർട്ട് പൊളിറ്റിക്സിനെ ആ രീതിയിലാണ് സത്യത്തിൽ വിശേഷിപ്പിക്കേണ്ടത്. എംഎൽഎമാരെ തട്ടിക്കൊണ്ടുപോകലും, റിസോർട്ടിൽ താമസിപ്പിക്കലും, അവിടെനിന്ന് പുറത്ത് ...
-
അഭയ കേസിൽ സിനിമയെ വെല്ലുന്ന ടിസ്റ്റ് നൽകിയത് അടയ്ക്കാ രാജുവെന്ന കള്ളന്റെ മൊഴി; രാത്രി മോഷണത്തിനായി മഠത്തിൽ കയറിയപ്പോൾ ഗോവണിയിൽ രണ്ടു പുരുഷന്മാരെ കണ്ടെന്ന് മൊഴി; രണ്ടു വൈദികർ മതിൽ ചാടി പോയെന്ന് വാച്ചറുടെ മൊഴിയും; ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സാക്ഷിമൊഴികളെ ചോദ്യം ചെയ്യുമ്പോൾ കിട്ടുന്നത് ജാമ്യം! വീണ്ടും നിയമയുദ്ധത്തിന്റെ പുറപ്പാട്
June 23, 2022തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ, ഫാ.ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റ വിമുക്തനാക്കിയത്. അദ്ദേഹത്തിനു ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അർഹരാണെന്നാണ് ഫാ.തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ വാദിച്ചത്. തിരുവനന്തപുരം സിബിഐ ക...
-
കാഞ്ചനമാലയെപ്പോലെ നെഹ്റുവിനായി കാത്തിരുന്ന പത്മജാ നായിഡു; എഡ്വീനയുമായി പരിശുദ്ധ പ്രണയം; ശ്രദ്ധമാത എന്ന സന്യാസിനിയിൽ കുട്ടിയുണ്ടായെന്ന് വ്യാജ ആരോപണം; മൃദുല സാരാഭായിയുമായി ആത്മബന്ധം; കവിയും, കാൽപ്പനികനും പിന്നെ കാമുകനും; നെഹ്റുവിന്റെ പ്രണയ ജീവിതം വീണ്ടും വാർത്തകളിൽ!
June 22, 2022''ഇന്ത്യൻ ജനതക്ക് അവർ അർഹിക്കുന്നതിലും വലുതായി രണ്ടേരണ്ട് സാധനങ്ങൾ മാത്രമാണ് കിട്ടിയത്. ഒന്ന് ഇന്ത്യൻ ഭരണഘടന. രണ്ട് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു.''- എഴുത്തുകാരൻ രാമചന്ദ്രഗുഹയുടെ ഈ നിരീക്ഷണം ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുന്ന ആ...
-
പട്ടിണി മരണം നടന്ന രാജ്യം ഇപ്പോൾ ഭക്ഷ്യ സ്വയം പര്യാപ്തതം; ആളോഹരി വരുമാനം നാലിരട്ടിയായി ഉയർന്നു; ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാർഷിക വളർച്ച; 2041ഓടെ വികസിത രാജ്യം; രക്ഷിച്ചത് ഇസ്ലാമിക ശാസനകളെ തള്ളി ജോലിക്കിറങ്ങിയ സ്ത്രീകൾ; പാക്കിസ്ഥാൻ പിച്ചയെടുക്കുമ്പോൾ വൻ കുതിപ്പിലേക്ക്; ബംഗ്ലാദേശിന്റെ അതിജീവന കഥ!
June 21, 2022ഭൂമിയിലെ നരകം! പത്തുവർഷം മുമ്പുവരെ ലോകത്തിന്റെ മുന്നിൽ ബംഗ്ലാദേശിന്റെ പ്രതിഛായ അതായിരുന്നു. അടിക്കടിയുണ്ടാവുന്ന തീവ്രവാദി ആക്രമങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, സ്ഫോടനപരമ്പരകൾ.... നല്ലതൊന്നും ഈ നാടിനെപ്പറ്റി കേൾക്കാൻ ഉണ്ടായിരുന്നില്ല. ഇസ്ലാമിക മതമൗലികവാദികൾ ...
-
മാളയിൽ നിന്ന് റോമിലേക്ക്; ഇറ്റാലിയൻ പൗരനുമായി പ്രണയ വിവാഹം; ബെഹ്റയും മനോജ് എബ്രാഹാമും അടക്കമുള്ള ഉന്നതരുമായി ബന്ധം; മോൻസൺ മാവുങ്കലിന്റെ പാർട്ണറെന്ന് ആരോപണം; പീഡന ഇരയുടെ പേര് വെളിപ്പെടുത്തിയതും പൊല്ലാപ്പായി; ഇപ്പോൾ ലോക കേരളസഭയിൽ ക്ഷണിക്കപ്പെടാത്ത 'അതിഥി'; പുതിയ അവതാരം അനിത പുല്ലയിലിന്റെ ജീവിത കഥ
June 20, 20222016ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത് ഇനി അവതാരങ്ങൾ ഉണ്ടാവില്ല എന്നാണ്. അധികാരത്തിന്റെ ഇടനാഴികളിൽ പ്രത്യക്ഷപ്പെട്ട പല അവതാരങ്ങളും, യുഡിഎഫ് സർക്കാറിന്റെ ഇമേജ് അത്രയേറെ തകർത്തിരുന്നു. എന്നാൽ 2022ൽ എത്തി...
-
ചതിയിൽ മനം നൊന്ത് രാഷ്ട്രീയം ഉപേക്ഷിച്ച മുൻ എൽഡിഎഫ് കൺവീനർ; സിനിമാ നിർമ്മാണം മറയാക്കി പുറത്താക്കപ്പെട്ട ചാത്തുണ്ണി മാസ്റ്റർ; പി ശശിക്കൊപ്പം തരം താഴ്ത്തപ്പെട്ടത് വാദിയായ സികെപി; സ്വയം ഒഴിവായ ജെയിംസ് മാത്യൂ; ടി ശശിധരൻ മുതൽ എൻ എൻ കൃഷ്ണദാസ് വരെയുള്ള ഇരകൾ; പയ്യന്നൂർ മോഡൽ ഒറ്റപ്പെട്ടതല്ല; വാദിയെ പ്രതിയാക്കുന്ന സിപിഎം നടപടികളുടെ ചരിത്രം
June 19, 2022സിപിഎം നേതാക്കൾ പലപ്പോഴും പറയാറുള്ളത് , എല്ലാ തെറ്റുകളും പൊറുക്കുന്ന അമ്മയെപ്പോലെയാണ് പാർട്ടിയെന്നും, പൊലീസ് അന്വേഷണത്തേക്കാൾ തങ്ങൾക്ക് വിശ്വാസം പാർട്ടി അന്വേഷണം ആണെന്നുമൊക്കെയാണ്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നതിന് നിരവധി ജീവിക്കുന്ന ഉദാഹരണങ്ങൾ സി...
-
'സെക്സ്, ഡ്രഗ്, റാപ്പ്,' എന്ന ഒറ്റ വാചകത്തിൽ ജീവിതം ആഘോഷിച്ച് തീർക്കുന്നവർ; മനുഷ്യക്കടത്തും ഡ്രഗ് പാർട്ടികളുമായി ആധുനിക അധോലോകം; കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന് സൽമാൻഖാനും ഭീഷണി; തോക്കെടുത്ത് പാടിയ സിദ്ദു മൂസാവാലയെ തോക്കിനാൽ ഒടുക്കി; കലയും കൊലയും ഒന്നിച്ച്; ഉത്തരേന്ത്യയെ വിറപ്പിക്കുന്ന 'ഗായക ഗുണ്ടകളുടെ' കഥ!
June 18, 2022സംഗീതം പടിക്കാൻ 'സിംഹത്തിന്റെ മടയിൽപോയ', ഒറ്റരാത്രികൊണ്ട് പാട്ടും പാടി ധാരാവി ഒഴിപ്പിച്ച, മൂന്നാമത്തെ ഡ്രിങ്കിൽ ഐസ്ക്യൂബ് വീഴുന്നതിന്മുമ്പ് ഗുണ്ടകളെ അടിച്ചൊതുക്കിയെത്തുന്ന, ദൃഷ്്ടപതിയുന്നിടം എല്ലാം തന്റെ സ്വന്തമാകുന്ന, 'ആറാംതമ്പുരാനിലെ' മോഹൻലാലിന്റെ...
-
ലക്ഷ്യം 'ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമുള്ള' കൗമാര പട്ടാളക്കാർ; പ്രചാരണം പെൻഷൻ പോലുമില്ലാത്ത കൂലിപ്പടയെന്ന്; സേനയുടെ കാര്യക്ഷമത തകർക്കുമെന്നും ആരോപണം; ആർഎസ്എസുകാരെ സൈനികർ ആക്കാനുള്ള കുറക്കുവഴിയോ? അഗ്നിപഥിനെതിരെ ആടിനെ പട്ടിയാക്കുന്ന പ്രോപ്പഗൻഡ!
June 17, 2022''സ്വാമി വിവേകനന്ദൻ പറഞ്ഞതുപോലെ, ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും അചഞ്ചമായ രാജ്യസ്നേഹവും കൂടിയുള്ള യുവതലമുറയായിരിക്കും നാലുവർഷത്തെ സൈനിക സേവനത്തിലൂടെ ഈ രാഷ്ട്രത്തിൽ സൃഷ്ടിക്കപ്പെടുക.''- അഗ്നിപഥ് എന്ന യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട...
-
വേദനസംഹാരി കൊടുക്കാതെ പാവങ്ങളെ നരകിപ്പിച്ച് മരിക്കാൻ വിട്ടു; ഒരു സൂചി ഉപയോഗിക്കുന്നത് നാൽപ്പത് തവണവരെ; അടിയന്തരാവസ്ഥയെയും ഭോപ്പാൽ ദുരന്തത്തെയും ന്യായീകരിച്ചു; കുട്ടികളെ ദത്തുകൊടുക്കുന്നത് കത്തോലിക്കർക്ക് മാത്രം; പാവങ്ങളുടെ അമ്മയോ, മതപരിവർത്തനത്തിന്റെ മാതാവോ? മദർ തെരേസ വിമർശിക്കപ്പെടുമ്പോൾ!
June 16, 2022പള്ളികൾ അടക്കമുള്ള സകല ആരാധനാലയങ്ങളും പൊളിച്ച് മാറ്റുകയും, ബൈബിളും ഖുറാനും മടക്കമുള്ള എല്ലാ മതഗ്രന്ഥങ്ങൾ വായിക്കുന്നതും, കുട്ടികൾക്ക് ദൈവനാമത്തിൽ പേരിടുന്നതുമെല്ലാം കുറ്റകരമാവുന്നതുമായ ഒരു സമ്പുർണ്ണമായ നിരീശ്വരവാദ രാജ്യം ഉണ്ടായിരുന്നു ഈ ലോകത്ത്! അതായ...
-
കടകംപള്ളിക്ക് കൊടുത്തത് 60,000 രൂപ; ഭാർഗവി തങ്കപ്പന് 3,30,000 വും സത്യനേശന് 3,37,000 രൂപയും; എംഐ ഷാനവാസ് തൊട്ട് കോലിയക്കോടുവരെ ഡയറിയിൽ; പി ശശിക്കും, നായനാരുടെയും ശിവദാസമേനോന്റെയൂം വീട്ടുകാർക്കുമെതിരെ ആരോപണം; അന്ന് മണിച്ചൻ ഇന്ന് സ്വപ്ന; കേരളത്തെ ഞെട്ടിച്ച മദ്യ മാസപ്പടിയുടെ കഥ!
June 15, 20222000 ഒക്ടോബർ 21 രാത്രി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിയെ ഒരു ക്വാറിയിലെ തൊഴിലാളിയാണ് ആദ്യം ഛർദിച്ച് ബോധരഹിതനായത്. അമിതമായി മദ്യപിച്ചതിന്റെ പേരിലാണെന്ന് കരുതി ആരും അത് ഗൗനിച്ചില്ല. അൽപ്പ സമയം കഴിഞ്ഞില്ല ഇയാളുടെ കുടെയുള്ള രണ്ടുപേരും വീണു. തൊട്ടുനോക്കു...
-
ഗാന്ധിജിയുടെ എതിർപ്പ് മറികടന്ന് നെഹ്റു തുടങ്ങിയ പത്രം; 70 വർഷം പിന്നിട്ടപ്പോൾ ശമ്പളം കൊടുക്കാൻ ഗതിയില്ലാതെ പൂട്ടി; സ്വാമി ചിന്മയാനന്ദന്റെ പൂർവാശ്രമം; രക്ഷിക്കാൻ നടത്തിയ കുറുക്കുവഴികൾ പൊല്ലാപ്പായി; സോണിയാ ഗാന്ധിയും രാഹുലും ഇരുമ്പഴിക്കുള്ളിലാവുമോ; കോൺഗ്രസിന് ഊരാക്കുടുക്കാവുന്ന നാഷണൽ ഹെറാൾഡ് കേസിന്റെ കഥ
June 14, 2022'അവർ പട്ടിണി കിടന്ന് മരിക്കും, തമ്മിൽ തല്ലി തീരും'- ഇന്ത്യക്ക് സ്വാതന്ത്ര്യം എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന ചോദ്യത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിറ്റ്സൺ ചർച്ചിൽ പറഞ്ഞത് ഈ വാചകമാണ്. പട്ടിണി മരണങ്ങളും, ക്ഷാമവും, കൊടിയ വർഗീയ ലഹളകളുമാണ്, ഇന്ത്യ സ്വ...
-
'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
June 13, 2022ദേഹമാസകലം ചരടുകെട്ടിയ ഒരു തീവ്ര ഹിന്ദു! ട്രോളന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ഇനി ഇലട്രിക്ക് കമ്പി മാത്രമേ ശരീരത്തിൽ കെട്ടാൻ ബാക്കിയുള്ളൂ. ചന്ദനപ്പൊട്ടും, ചരടും, പൂജാപാത്രവുമായി സോഷ്യൽ മീഡിയയിൽ നരസിംഹ മന്നാഡിയാർ സ്റ്റൈലിൽ, ഫോട്ടോയിടുന്ന ഈ വക്കീൽ ഇന്ന് കേരള ര...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ